പിയറി ക്യൂറി
റേഡിയോ ആക്റ്റിവിറ്റിയിൽ പ്രവർത്തിച്ച ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞൻ From Wikipedia, the free encyclopedia
ക്രിസ്റ്റലോഗ്രാഫി, മാഗ്നെറ്റിസം, പീസോ ഇലക്ട്രിസിറ്റി, റേഡിയോ ആക്റ്റിവിറ്റി എന്നീ മേഖലകളിൽ പ്രഗല്ഭനായിരുന്ന ഒരു ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനാണ് പിയറി ക്യൂറി (French: പിയേർ ക്യുറീ) (മേയ് 15, 1859 – ഏപ്രിൽ 19, 1906). 1903-ൽ ഭാര്യ കൂടിയായ മേരി ക്യൂറി, ഹെൻറി ബെക്വറൽ എന്നിവരോടൊത്ത് റേഡിയേഷൻ സയൻസിൽ നടത്തിയ കണ്ടുപിടിത്തത്തിനു ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടി.
പിയറി ക്യൂറി | |
---|---|
![]() പിയറി ക്യൂറി (1859-1906) | |
ജനനം | മേയ് 15, 1859 |
മരണം | 19 ഏപ്രിൽ 1906 46) | (പ്രായം
ദേശീയത | ഫ്രാൻസ് |
കലാലയം | Sorbonne |
അറിയപ്പെടുന്നത് | Radioactivity |
അവാർഡുകൾ | Nobel Prize in Physics (1903) |
Scientific career | |
Fields | ഭൗതികശാസ്ത്രം |
ഗവേഷണ വിദ്യാർത്ഥികൾ | Paul Langevin André-Louis Debierne Marguerite Catherine Perey |
കുറിപ്പുകൾ | |
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.