ചതുപ്പു മുളവാലൻ
From Wikipedia, the free encyclopedia
പാൽത്തുമ്പി കുടുംബത്തിൽ ഉള്ള വളരെ അപൂർവമായ ഒരു മുളവാലൻ സൂചിത്തുമ്പിയാണ് ചതുപ്പു മുളവാലൻ (ശാസ്ത്രീയനാമം: Phylloneura westermanni).[2][1][3] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1]
ചതുപ്പു മുളവാലൻ | |
---|---|
![]() | |
ആൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Phylloneura |
Species: | P. westermanni |
Binomial name | |
Phylloneura westermanni (Hagen in Selys, 1860) | |
Synonyms | |
|
കർണാടകത്തിലും വടക്കൻ കേരളത്തിലുമുള്ള മിറിസ്റ്റിക്ക ചതുപ്പുകളിൽ മാത്രമാണ് ഈ തുമ്പിയെ മുഖ്യമായും കണ്ടെത്തിയിട്ടുള്ളത്. ചെറിയ കൂട്ടങ്ങളായിട്ടാണ് ഈ തുമ്പിയെ കാണുന്നത്. മറ്റു മുളവാലൻ തുമ്പികളിൽനിന്നും വ്യത്യസ്തമായി കുറച്ച് ഉയരത്തിലുള്ള മരക്കൊമ്പുകലിലാണ് ഇവ ഇരിക്കാറ്. ഇവ കാട്ടുമുളവാലൻ തുമ്പിയെക്കാൾ വലുതും ഇരുണ്ട ചിറകോടു കൂടിയതുമാണ്. ഉദരത്തിന്റെ എഴാം ഖണ്‌ഡത്തിന്റെ പകുതിമുതൽ നീലനിറമാണ്.[1][4][5][6][7]
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.