പാരാസെൽ ദ്വീപുകൾ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ചൈനയും വിയറ്റ്നാമും ഉടമസ്ഥാവകാശം ഉന്നയിക്കുന്ന പ്രദേശമാണു പാർസൽ ദ്വീപുകൾ. പാർസൽ ദ്വീപുകളിൽ എണ്ണ ഖനനം ആരംഭിക്കാൻ ചൈന ഒരുങ്ങിയെങ്കിലും പിന്നീട് പിന്മാറി. ചൈനീസ് ഖനന നീക്കത്തെ തുടർന്നു വിയറ്റ്നാമിൽ വൻപ്രക്ഷോഭം ഉണ്ടായിരുന്നു. പ്രദേശത്തുകൂടി സഞ്ചരിച്ച ചൈനീസ് വിയറ്റ്നാമീസ് കപ്പലുകൾ തമ്മിലും സംഘർഷങ്ങളുണ്ടായി.
Disputed islands Other names: Xisha Islands, Hoang Sa Archipelago | |
---|---|
![]() | |
Paracel Islands | |
Geography | |
Location | South China Sea |
Coordinates | 16°30′N 112°00′E |
Total islands | Over 30 |
Major islands | Woody Island, Rocky Island, Tree Island, Money Island |
Area | 15,000 km2 ocean surface (7.75 km2 land surface) |
Coastline | 518 കിലോമീറ്റർ (322 മൈ) |
Highest point | Rocky Island 14 മീറ്റർ (46 അടി) |
Administered by | |
People's Republic of China | |
Prefecture-level city Province |
Sansha[1] Hainan |
Claimed by | |
Taiwan | |
Municipality | Kaohsiung |
Vietnam | |
Province | Da Nang |
Demographics | |
Population | Over 1,000 (as of 2014) |
Ethnic groups | Chinese |
പാരാസെൽ ദ്വീപുകൾ | |||||||||||||
Chinese name | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Traditional Chinese | 西沙群島 | ||||||||||||
Simplified Chinese | 西沙群岛 | ||||||||||||
Literal meaning | Western Sandy Islands | ||||||||||||
| |||||||||||||
Vietnamese name | |||||||||||||
Vietnamese | Quần đảo Hoàng Sa | ||||||||||||
Hán-Nôm | 群島黃沙 |
ചൈനയിൽ ഷിഷ എന്ന പേരിലറിയപ്പെടുന്ന പാരാസെൽ ദ്വീപുകളുടെ മേൽ ചൈന, വിയറ്റ്നാം, തായ്വാൻ എന്നീ രാജ്യങ്ങൾ അവകാശവാദമുന്നയിക്കുന്നുണ്ട്. 1974ൽ ദക്ഷിണ വിയറ്റ്നാമുമായി നടന്ന യുദ്ധം മുതൽ ചൈനയുടെ നിയന്ത്രണത്തിലാണ് ഈ ദ്വീപ്.
Seamless Wikipedia browsing. On steroids.