From Wikipedia, the free encyclopedia
ഒരു നീലി ചിത്രശലഭമാണ് ഓർക്കിഡ് നീലി (ഇംഗ്ലീഷ്: Orchid Tit). Chliaria othona എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4][5]
Orchid tit | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Chliaria |
Species: | C. othona |
Binomial name | |
Chliaria othona (Hewitson, 1865). | |
Synonyms | |
Chliaria eltola Hewitson [1] |
കർണാടക, കേരളം, മഹാരാഷ്ട്ര, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ആസാം, ഒറീസ്സ, മേഘാലയ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി,മാർച്ച്-ജൂൺ,ഓഗസ്റ്റ്-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[6] ഇവയുടെ ശലഭ-ലാർവകളുടെ ഭക്ഷണസസ്യങ്ങളിലൊന്ന് ഉപ്പുതാളിയാണ്.[7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.