എണ്ണക്കറുപ്പൻ
From Wikipedia, the free encyclopedia
ചതുപ്പുകൾക്കടുത്തുള്ള ഉയരം കുറഞ്ഞ വനമേഖലകളിൽ കാണപ്പെടുന്ന പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് എണ്ണക്കറുപ്പൻ അഥവാ ചതുപ്പുനർത്തകൻ (ശാസ്ത്രീയനാമം: Onychargia atrocyana).[3][1]
എണ്ണക്കറുപ്പൻ | |
---|---|
![]() | |
Male | |
![]() | |
female | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | Onychargia |
Species: | Onychargia atrocyana |
Binomial name | |
Onychargia atrocyana (Selys, 1865) | |
ഏഷ്യയിലെ ബംഗ്ലാദേശ്, ചൈന, ഹോങ്ങ്‌കോങ്ങ്, ഇന്തോനേസ്യ, ഇന്ത്യ, ശ്രീലങ്ക, ബർമ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലാന്റ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ കാണുന്നു.[1][4][5][6][7]
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.