ഓളവും തീരവും

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

ഓളവും തീരവും

പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1969ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഓളവും തീരവും[1]. പൂർണ്ണമായും സ്റ്റുഡിയോക്ക് വെളിയിൽ ചിത്രീകരിച്ച ആദ്യ മലയാളചലച്ചിത്രമാണിത്.[അവലംബം ആവശ്യമാണ്] എം.ടി.വാസുദേവൻ നായർ ആണ് ഈ സിനിമയുടെ തിരക്കഥ എഴുതിയത്.

വസ്തുതകൾ ഓളവും തീരവും, സംവിധാനം ...
ഓളവും തീരവും
Thumb
Poster
സംവിധാനംപി.എൻ. മേനോൻ
നിർമ്മാണംപി.എ. ബക്കർ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമധു
ഉഷാ നന്ദിനി
സംഗീതംഎം.എസ്. ബാബുരാജ്
ഛായാഗ്രഹണംമങ്കട രവിവർമ്മ
ചിത്രസംയോജനംരവി
സ്റ്റുഡിയോചാരുചിത്ര
റിലീസിങ് തീയതി
  • 27 ഫെബ്രുവരി 1970 (1970-02-27)
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കളും കഥാപാത്രങ്ങളും

സംഗീതം

ഗാനങ്ങൾ രചിച്ചത് പി. ഭാസ്കരനും സംഗീതം നൽകിയത് എം.എസ്.ബാബുരാജുംആണ് .

ഗാനങ്ങൾ[2]
കൂടുതൽ വിവരങ്ങൾ ഗാനം, പാടിയത് ...
ഗാനംപാടിയത്രചന
ഇടയ്ക്കൊന്നു ചിരിച്ചുഎസ് ജാനകിപി ഭാസ്ക്കരൻ
കണ്ടാരക്കട്ടുമ്മെൽഎം.എസ്.ബാബുരാജ്മോയിൻകുട്ടി വൈദ്യർ
കവിളിലുള്ള മാരിവില്ലിനുപി.ലീലപി ഭാസ്ക്കരൻ
മണിമാരൻ തന്നത്കെ ജെ യേശുദാസ്‌,മച്ചാട്‌ വാസന്തിപി ഭാസ്ക്കരൻ
ഒയ്യേ എനിക്കൊണ്ടുസിഎ അബൂബക്കർ, എംഎസ്‌ ബാബുരാജ്‌മോയിൻകുട്ടി വൈദ്യർ
തടകി മണത്തെഎം.എസ്.ബാബുരാജ്മോയിൻകുട്ടി വൈദ്യർ
അടയ്ക്കുക

പുരസ്കാരങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ചിത്രം കാണാൻ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.