ഓം (യൂണിറ്റ്) (ചിഹ്നം: Ω) ജർമൻ ഭൗതികശാസ്ത്രജ്ഞനായ ഗെയോർഗ് സീമോൺ ഓംന്റെ (George Simon ohm)പേരിൽ അറിയപ്പെടുന്ന,വൈദ്യുതപ്രതിരോധത്തിന്റെ എസ്. ഐ ൽ നിന്നുൽഭവിച്ച ഏകകമാണ്. എങ്കിലും വൈദ്യത പ്രതിരോധത്തെ സൂചിപ്പിക്കാനായി അനേകം പ്രായോഗിക ഏകകങ്ങൾ ആദ്യകാല കമ്പിയില്ലാക്കമ്പി സമ്പ്രദായവുമായി ബന്ധപ്പെട്ട് വികസിപ്പിച്ചിരുന്നു. 1861ന് മുൻപ് ബ്രിട്ടീഷ് അസോസിയേഷൻ ഫോർ ദി അഡ്വാസ്മെന്റ് ഓഫ് സയൻസ് നിലവിലുള്ള പിണ്ഡം, നീളം, സമയം എന്നിവയുടെ ഏകകങ്ങളിൽ നിന്നുൽഭവിച്ചതും, പ്രായോഗിക ആവശ്യങ്ങൾക്കുചിതവുമായ ഒരു ഏകകത്തെ നിർദ്ദേശിച്ചു. ഏകകമായ "ഓം" ന്റെ നിർവചനം പലതവണ പരിഷ്ക്കരിച്ചിട്ടുണ്ട്. ഇന്ന് ഓമിന്റെ മൂല്യം സൂചിപ്പിക്കുന്നത് ക്വാണ്ടം ഹാൾ പ്രഭാവത്തിന്റെ വ്യവസ്ഥകൾ അനുസരിച്ചാണ്.
Unit system: | SI derived unit |
Unit of... | Electrical resistance |
Symbol: | Ω |
Named after: | Georg Ohm |
In SI base units: | 1 Ω = 1 kg·m2·s−3·A−2 |
നിർവചനം
ഒരു ചാലകത്തിന്റെ രണ്ട് ബിന്ദുക്കൾക്കിടയിലെ 1.0 വോൾട്ട് സ്ഥിരാങ്ക പൊട്ടൻഷ്യൽ വ്യത്യാസത്തിൽ ചാലകത്തിൽ 1.0 ആമ്പിയറിന്റെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഈ ബിന്ദുക്കൾക്കിടയിൽ ചെലുത്തുന്ന പ്രതിരോധത്തെ ഓം എന്ന് നിർവചിച്ചിരിക്കുന്നു. ചാലകത്തിൽ അപ്പോൾ ഇലക്ട്രോ മോട്ടീവ് ബലം ഉണ്ടായിരിക്കുകയില്ല.
ഇവിടെ:
ഓമിന് വിപരീതമായത്
സീമൻസ് (ചിഹ്നം:S) വൈദ്യുതപ്രതിരോധമത്തിന്റേയും, അഡ്മിറ്റൻസിന്റെയും എസ്. ഐ ൽ നിന്നുൽഭവിച്ച ഏകകമാണ്. ഇത് മോ എന്നറിയപ്പെടുന്നു,
പവറും, പ്രതിരോധവും
ചരിത്രം
പ്രതിരോധത്തിന്റെ ചരിത്രപരമായ ഏകകങ്ങൾ
Unit[1] | Definition | Value in B.A. ohms | Remarks |
---|---|---|---|
Absolute foot/second x 107 | using Imperial units | .3048 | considered obsolete even in 1884 |
Thomson's unit | using Imperial units | .3202 | 100 million feet/second, considered obsolete even in 1884 |
Jacobi | A specified copper wire 25 feet long weighing 345 grains | .6367 | |
Weber's absolute unit × 107 | Based on the metre and the second | 0.9191 | |
Siemens mercury unit | column of pure mercury | .9537 | 100 cm and 1 mm² cross section at 0 °C |
British Association (B.A.) "ohm" | 1.000 | ||
Digney, Breguet, Swiss | 9.266–10.420 | Iron wire 1 km long and 4 square mm cross section | |
Matthiessen | 13.59 | One mile of 1/16 inch diameter pure annealed copper wire at 15.5 °C | |
Varley | 25.61 | One mile of special 1/16 inch diameter copper wire | |
German mile | 57.44 | A German mile (8,238 yard) of iron wire 1/6th inch diameter | |
Abohm | 10−9 | Electromagnetic absolute unit in cm-gram-second units | |
Statohm | 8.987551787x1011 | Electrostatic absolute unit in cm-gram-second units |
ഓമിന്റെ ചിഹ്നം
ഇതും കാണുക
- History of measurement
- International Committee for Weights and Measures
- Resistivity
കുറിപ്പുകളും അവലംബങ്ങളും
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.