ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 31 വർഷത്തിലെ 304 (അധിവർഷത്തിൽ 305)-ാം ദിനമാണ്. വർഷത്തിൽ ഇനി 61 ദിവസം കൂടി ബാക്കിയുണ്ട്


ചരിത്രസംഭവങ്ങൾ

  • 475 - റോമുലസ് അഗസ്റ്റലസ് റോമൻ ചക്രവർത്തിയായി.
  • 1864 - നെവാഡ 36-ആം അമേരിക്കൻ സംസ്ഥാനമായി.
  • 1876 - അത്യുഗ്രമായ ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയിൽ വൻ നാശം വിതച്ചു. രണ്ടു ലക്ഷത്തിലേറെപ്പേർ മരിച്ചു.
  • 1892 - സർ ആർതർ കൊനൻഡോയൽ ദ അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് പ്രസിദ്ധീകരിച്ചു.
  • 1984 - ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു.
  • 1999 - ന്യൂയോർക്കിൽ നിന്ന് കെയ്‌റൊവിലേക്ക് പറക്കുകയായിരുന്ന ഈജിപ്റ്റ് എയർ വിമാനം തകർന്ന് അതിലുണ്ടായിരുന്ന 217 പേരും കൊല്ലപ്പെട്ടു.
  • 2011-ലോക ജനസംഖ്യ 700 കോടിയായി.

ജനനം

  • 1795 - ജോൺ കീറ്റ്സ് (കവി)
  • 1875 - സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം.
  • 1920 - ഡിക്ക് ഫ്രാൻസിസ് - (നോവലിസ്റ്റ്)
  • 1992 - ബാർബറ ബെൽ ഗെഡ്ഡസ് - (നടി)
  • 1936 - മൈക്കൾ ലാൻഡൻ - (നടൻ)
  • 1943 - കേരള മുന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
  • 1950 - ജോൺ കാൻഡി - (ഹാസ്യനടൻ)
  • 1961 - പീറ്റർ ജാൿസൺ - (സംവിധായകൻ)

മരണം

  • 1926 - പ്രസിദ്ധ മാന്ത്രികൻ ഹാരി ഹൗഡിനി അന്തരിച്ചു.
  • 1975 - സംഗീത സംവിധായകനായിരുന്ന എസ്.ഡി. ബർമ്മന്റെ ചരമദിനം
  • 1984 - ഇന്ദിരാ ഗാന്ധിയുടെ ചരമദിനം.
  • 1993 - റിവർ ഫീനിൿസ് (നടൻ)
  • 1993 - ഫെഡറിക്കോ ഫെല്ലിനി - (സിനിമാ നിർമ്മാതാവ്)
  • 2003 - കർണ്ണാടക സംഗീതജ്ഞൻ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ചരദിനം.
  • 2011 - കേരളത്തിന്റെ മുൻ മന്ത്രി എം.പി. ഗംഗാധരൻ അന്തരിച്ചു.

മറ്റു പ്രത്യേകതകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.