Remove ads
From Wikipedia, the free encyclopedia
ഫ്രാൻസിലെ പാരിസിൽ സ്ഥിതിചെയ്യുന്ന ഒരു റോമൻ കത്തോലിക്ക ദേവാലയമാണ് നോത്ര ദാം. ഫ്രെഞ്ച് ഗോത്തിക് വാസ്തു ശൈലിയിൽ പണിതീർത്തിട്ടുള്ള ഈ ദേവാലയം 'ഫ്ലയിങ് ബറ്റ്രെസ്സുകൾ' ഉപയോഗിച്ച ലോകത്തിലെ ആദ്യ ദേവാലയങ്ങളിൽ ഒന്നാണ്. പടിഞ്ഞാറോട്ട് ദർശനമായി നിൽക്കുന്ന ഈ ദേവാലയത്തിന് 128 മീററർ നീളവും 69 മീററർ ഉയരവും ഉണ്ട്. ചരിത്ര സ്മാരകം എന്ന നിലയിലും ഈ ദേവലയം പ്രസിദ്ധമാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന 850 വർഷം പഴക്കമുള്ള കെട്ടിടമാണിത്.[3]
Cathédrale Notre-Dame de Paris | |||||||||||||
[[File:
| |||||||||||||
48.8530°N 2.3498°E | |||||||||||||
സ്ഥാനം | Parvis Notre-Dame – place Jean-Paul-II, Paris, France | ||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
ക്രിസ്തുമത വിഭാഗം | Roman Catholic | ||||||||||||
അംഗത്വം | 525,600 | ||||||||||||
വെബ്സൈറ്റ് | www | ||||||||||||
വാസ്തുവിദ്യ | |||||||||||||
പദവി | Damaged by fire, not active; repair work planned | ||||||||||||
ശൈലി | French Gothic | ||||||||||||
Groundbreaking | 1163 | ||||||||||||
പൂർത്തിയാക്കിയത് | 1345 the first time | ||||||||||||
പ്രത്യേകവിവരണം | |||||||||||||
നീളം | 128 മീ (420 അടി) | ||||||||||||
വീതി | 48 മീ (157 അടി) | ||||||||||||
Number of spires | 1 (destroyed by fire) | ||||||||||||
Spire height | 91.44 മീറ്റർ (300.0 അടി) (formerly)[1] | ||||||||||||
ഭരണസമിതി | |||||||||||||
അതിരൂപത | Paris | ||||||||||||
മതാചാര്യന്മാർ | |||||||||||||
മെത്രാപ്പോലീത്ത | Michel Aupetit | ||||||||||||
Dean | Patrick Chauvet | ||||||||||||
പാതിരി | Patrick Jacquin | ||||||||||||
പുരോഹിതരല്ലാത്തവർ | |||||||||||||
ഗാന സംവിധായകൻ | Sylvain Dieudonné[2] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.