നവ ഉദാരവത്കരണം
From Wikipedia, the free encyclopedia
ആധുനിക സമൂഹത്തിൽ സ്വകാര്യ സംരംഭങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കൽ, സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ സ്വീകരിക്കൽ, തുറന്ന വ്യാപാരത്തെ പ്രോത്സാഹിപ്പിക്കൽ എന്നിവയെ കൂട്ടത്തോടെ നവ ഉദാരവത്കരണം എന്ന് വിളക്കപ്പെടുന്നു. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങളെ സൂചിപ്പിക്കാൻ വ്യാപകമായി ഈ പദം ഉപയോഗിക്കുന്നു. [1]
1930കളുടെ അവസാനം യൂറോപ്പ്യൻ സാമ്പത്തിക വിദഗ്ദ്ധരാണ് സ്വകാര്യവത്കരണത്തിൽ ഊന്നിയുള്ള പുതിയ ഉദാരവത്കരണത്തെ പ്രോത്സാഹിപ്പിക്കാൻ ഈ പദം നിർവചിച്ചത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.