മഹേഷ് പി ശ്രീനിവാസന്റെ സംവിധാനത്തിൽ ജയറാം, ഗിന്നസ് പക്രു, കനിക, ജഗതി, സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2009 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മൈ ബിഗ് ഫാദർ. പി.എ.സെബാസ്റ്റ്യൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കാസിനോ പിൿചേഴ്സ് ആണ്.
മൈ ബിഗ് ഫാദർ | |
---|---|
സംവിധാനം | മഹേഷ് പി. ശ്രീനിവാസൻ |
നിർമ്മാണം | പി.എ.സെബാസ്റ്റ്യൻ |
അഭിനേതാക്കൾ | ജയറാം കനിക ഉണ്ടപക്രു |
സംഗീതം | അലക്സ് പോൾ |
ഭാഷ | മലയാളം |
കഥാസാരം
രചന
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സുരേഷ് മേനോൻ, സതീഷ് കെ. ശിവൻ എന്നിവരാണ്.
അഭിനേതാക്കൾ
അഭിനേതാവ് | കഥാപാത്രം |
---|---|
ജയറാം | ആൽബി |
ഗിന്നസ് പക്രു | കുഞ്ഞുമോൻ |
ഇന്നസെന്റ് | തോമസ് കുട്ടി |
സലീം കുമാർ | ഉണ്ണിക്കുട്ടൻ |
ജഗതി ശ്രീകുമാർ | വളഞ്ഞമ്പലം |
സുരാജ് വെഞ്ഞാറമൂട് | ടോണി |
ടി.ജി. രവി | മുഹമ്മദ് |
രാഘവൻ | ഡോക്ടർ |
നാരായണൻ കുട്ടി | ബ്രോക്കർ |
ബാബുരാജ് | ചാക്കോ |
ദേവൻ | കേണൽ വർഗ്ഗീസ് |
കൊച്ചുപ്രേമൻ | |
കനിഹ | ആൻസി |
അംബിക | |
കനകലത | ഖദീജ |
സംഗീതം
വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ ആണ്.
ഗാനങ്ങൾ
- നിറ തിങ്കളേ : കെ.ജെ. യേശുദാസ്
- അപ്പാ ചട്ടമ്പി : ശ്യാം പ്രസാദ്
- നിറ തിങ്കളേ : മഞ്ജരി
- മോഹിച്ചില്ലേ : എം.ജി. ശ്രീകുമാർ, റിമി ടോമി
അണിയറ പ്രവർത്തകർ
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | രാജാ മുഹമ്മദ് |
കല | എം. ബാവ |
ചമയം | ഹസ്സൻ വണ്ടൂർ, ഉദയൻ നേമം |
വസ്ത്രാലങ്കാരം | എസ്.ബി. സതീഷ്, അശ്വതി ജയറാം |
സംഘട്ടനം | മാഫിയ ശശി |
നിശ്ചല ഛായാഗ്രഹണം | സുനിൽ ഗുരുവായൂർ |
വാർത്താപ്രചരണം | വാഴൂർ ജോസ്, എ.എസ്. ദിനേശ് |
നിർമ്മാണ നിയന്ത്രണം | ജെയ്സൻ ഇളങ്ങുളം |
നിർമ്മാണ നിർവ്വഹണം | ബാദുഷ, വിനോദ് മംഗലത്ത് |
അസോസിയേറ്റ് കാമറമാൻ | നാരായണസ്വാമി |
ലെയ്സൻ | കാർത്തിക് ചെന്നൈ |
അസോസിയേറ്റ് ഡയറൿടർ | അശോക് പന്തളം |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | കെ.ആർ. പ്രകാശ് |
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.