യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് മിസിസിപ്പി. 1817 ഡിസംബർ 10-ന് 20-ആമത്തെ സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ അതിരിലൂടെ ഒഴുകുന്ന മിസിസിപ്പി നദിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. ഒജിബ്വെ ഭാഷയിലെ "വലിയ നദി" എന്നർത്ഥമുള്ള മിസി സിബി എന്ന വാക്കിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. ജാക്സണാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. അമേരിക്കയിൽ ക്യാറ്റ്ഫിഷ് കൃഷിചെയ്തുണ്ടാക്കുന്നത് ഭൂരിഭാഗവും ഇവിടെയാണ്.

വസ്തുതകൾ
സ്റ്റേറ്റ് ഓഫ് മിസിസിപ്പി
Thumb Thumb
Flag of Mississippi ചിഹ്നം
വിളിപ്പേരുകൾ: The Magnolia State, The Hospitality State
ആപ്തവാക്യം: Virtute et armis
Thumb
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ മിസിസിപ്പി അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
നാട്ടുകാരുടെ വിളിപ്പേര്Mississippian
തലസ്ഥാനംJackson
ഏറ്റവും വലിയ നഗരംJackson
ഏറ്റവും വലിയ മെട്രോ പ്രദേശംJackson metropolitan area
വിസ്തീർണ്ണം യു.എസിൽ 32nd സ്ഥാനം
 - മൊത്തം48,434 ച. മൈൽ
(125,443 ച.കി.മീ.)
 - വീതി170 മൈൽ (275 കി.മീ.)
 - നീളം340 മൈൽ (545 കി.മീ.)
 - % വെള്ളം3%
 - അക്ഷാംശം30° 12′ N to 35° N
 - രേഖാംശം88° 06′ W to 91° 39′ W
ജനസംഖ്യ യു.എസിൽ 31st സ്ഥാനം
 - മൊത്തം2,938,618 (Jul 1, 2008 est.)[1]
 - സാന്ദ്രത60.7/ച. മൈൽ  (23.42/ച.കി.മീ.)
യു.എസിൽ 32nd സ്ഥാനം
 - ശരാശരി കുടുംബവരുമാനം $36,388[2] (51st)
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലം Woodall Mountain[3]
806 അടി (246 മീ.)
 - ശരാശരി300 അടി  (91 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംGulf of Mexico[3]
സമുദ്രനിരപ്പ്
രൂപീകരണം  December 10, 1817 (20th)
ഗവർണ്ണർHaley Barbour (R)
ലെഫ്റ്റനന്റ് ഗവർണർPhil Bryant (R)
നിയമനിർമ്മാണസഭ{{{Legislature}}}
 - ഉപരിസഭ{{{Upperhouse}}}
 - അധോസഭ{{{Lowerhouse}}}
യു.എസ്. സെനറ്റർമാർ Thad Cochran (R)
Roger Wicker (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 3 Democrats, 1 Republican (പട്ടിക)
സമയമേഖല Central: UTC-6/-5
ചുരുക്കെഴുത്തുകൾ MS Miss. US-MS
വെബ്സൈറ്റ്www.mississippi.gov
അടയ്ക്കുക



പ്രമാണങ്ങൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.