മില്ലറ്റ്

ചെറുധാന്യങ്ങൾ From Wikipedia, the free encyclopedia

മില്ലറ്റ്

ഭക്ഷ്യാവശ്യങ്ങൾക്കായി കൃഷിചെയ്യുന്ന ധാന്യവിളകളിൽ ഉൾപ്പെടുന്നവയാണ് മില്ലെറ്റുകളും (ചെറുധാന്യങ്ങൾ) സിറിയലുകളും (cereals).

Thumb
Pearl millet in the field
Thumb
Finger millet in the field
Thumb
Ripe head of proso millet
Thumb
Sprouting millet plants

മില്ലറ്റുകൾ ഏഷ്യയിലേയും ആഫ്രിക്കയിലേയും (പ്രത്യേകിച്ചും ഇന്ത്യ, മാലി, നൈജീരിയ, നൈജർ എന്നീ രാജ്യങ്ങളിലെ) പാടങ്ങളിൽ വളരെ പ്രധാനപ്പെട്ട വിളകളാണ്. വികസ്വര രാജ്യങ്ങളിൽ ആണ് മില്ലറ്റ് ഉല്പാദനത്തിന്റെ 97%നടക്കുന്നത് . വരണ്ടതും ഉയർന്ന താപനിലയെയും അതിജീവിച്ച മികച്ച വിളവ് നൽകാൻ മിലൈറ്റുകൾക് ആകും .[1]

ചെറുധാന്യ വർഷം

2021 മാർച്ച് 3-ന് പൊതുസഭ അംഗീകരിച്ച പ്രമേയത്തിലൂടെ ഐക്യരാഷ്ട്രസഭ 2023 ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.[2]

ഇതും കാണുക

അവലംബങ്ങൾ

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.