Remove ads
From Wikipedia, the free encyclopedia
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വളരെയധികം ഉൽക്കകൾ കടന്ന് കത്തിയമരുന്ന പ്രതിഭാസമാണ് ഉൾക്കാമഴ. രാത്രി ആകാശത്താണ് ഈ കാഴ്ച പലപ്പോഴും ദൃശ്യമാകുന്നത്. ഭൂമി ഏതെങ്കിലും വാൽനക്ഷത്രത്തിന്റെയോ മറ്റൊ പരിക്രമണപഥത്തിലൂടെ കടന്നുപോകുമ്പോഴാണ് സാധാരണഗതിയിൽ ഉൽക്കാമഴ കാണപ്പെടാറ്. അപൂർവ്വം ചില സമയങ്ങളിൽ ഉൽക്കകൾ കത്തിത്തീരാതെ ഭൂമിയിൽ എത്താറുമുണ്ട്. എല്ലാ വർഷവും മുടങ്ങാതെ നടക്കുന്ന ഉൽക്കാവർഷങ്ങളും ഉണ്ട്.
ഉൽക്കാവർഷം | സമയം | എവിടെ നിന്ന് |
---|---|---|
Quadrantids | ജനുവരിയുടെ തുടക്കം | The same as the parent object of minor planet 2003 EH1,[1] and perhaps comets C/1490 Y1 and C/1385 U1 [2] |
Lyrids | ഏപ്രിൽ അവസാനം | വാൽനക്ഷത്രം Thatcher |
Pi Puppids (periodic) | ഏപ്രിൽ അവസാനം | വാൽനക്ഷത്രം 26P/Grigg-Skjellerup |
Eta Aquariids | മേയ് തുടക്കം | വാൽനക്ഷത്രം 1P/Halley |
Arietids | ജൂൺ മധ്യം | വാൽനക്ഷത്രം 96P/Machholz, Marsden and Kracht comet groups complex [3][4] |
June Bootids (periodic) | ജൂൺ അവസാനം | വാൽനക്ഷത്രം 7P/Pons-Winnecke |
Southern Delta Aquariids | ജൂലൈ അവസാനം | വാൽനക്ഷത്രം 96P/Machholz, Marsden and Kracht comet groups complex [3][4] |
Alpha Capricornids | ജൂലൈ അവസാനം | വാൽനക്ഷത്രം 169P/NEAT[5] |
പെഴ്സീയിഡുകൾ | ആഗസ്റ്റ് മധ്യം | വാൽനക്ഷത്രം സ്വിഫ്റ്റ്-ടർട്ടിൽ |
Kappa Cygnids | ആഗസ്റ്റ് മധ്യം | Minor planet 2008 ED69[6] |
Aurigids (periodic) | സെപ്തംബർ ആദ്യം | വാൽനക്ഷത്രം C/1911 N1 (Kiess)[7] |
Draconids (periodic) | ഒക്റ്റോബർ ആദ്യം | വാൽനക്ഷത്രം 21P/Giacobini-Zinner |
Orionids | ഒക്റ്റോബർ അവസാനം | വാൽനക്ഷത്രം 1P/Halley |
Southern Taurids | നവംബർ തുടക്കം | വാൽനക്ഷത്രം 2P/Encke |
Northern Taurids | നവംബർ മധ്യം | Minor planet 2004 TG10 and others[3][8] |
Andromedids (periodic) | നവംബർ മധ്യം | വാൽനക്ഷത്രം 3D/Biela[9] |
Alpha Monocerotids (periodic) | നവംബർ മധ്യം | unknown[10] |
Leonids | നവംബർ മധ്യം | വാൽനക്ഷത്രം 55P/Tempel-Tuttle |
Phoenicids (periodic) | ഡിസംബർ തുടക്കം | വാൽനക്ഷത്രം D/1819 W1 (Blanpain)[11] |
Geminids | ഡിസംബർ മധ്യം | Minor planet 3200 Phaethon[12] |
Ursids | ഡിസംബർ അവസാനം | വാൽനക്ഷത്രം 8P/Tuttle[13] |
2013 ഫെബ്രുവരി 15 ന് റഷ്യയിലുണ്ടായ ഉൽക്കാമഴയിൽ 400 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഉൽക്കാമഴയെത്തുടർന്നുണ്ടായ സമ്മർദ്ധതരംഗങ്ങൾ മൂലം ജനൽചില്ലുകളും മറ്റും പൊട്ടിത്തെറിച്ചാണ് കൂടുതൽപേർക്കും പരിക്കേറ്റത്[14][15]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.