From Wikipedia, the free encyclopedia
ഡെന്മാർക്ക്-നോർവേക്കാരനായ ഒരു സസ്യശാസ്ത്രജ്ഞനും, ജന്തുശാസ്ത്രജ്ഞനുമായിരുന്നു മാർട്ടിൻ വാഹ്ൽ (Martin Henrichsen Vahl) (ഒക്ടോബർ 10, 1749 – ഡിസംബർ 24, 1804).[2]
കോപൻഹേഗൻ സർവ്വകലാശാലയിലുംt ലിനയേസിന്റെ കീഴിൽ ഉപ്സാല സർവ്വകലാശാലയിലുമാണ് അദ്ദേഹം സസ്യശാസ്ത്രത്തിൽ പഠനം നടത്തിയത്. Flora Danica fasc. XVI-XXI (1787–1799), Symbolæ Botanicæ I-III (1790–1794), Eclogæ Americanæ I-IV (1796–1807), Enumeratio Plantarum I-II (1804–1805) എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹമാണ് എഡിറ്റുചെയ്തത്. കോപ്പൻഹേഗൻ സർവ്വകലാശാലയിലെ ബൊടാണിക്കൽ ഗാർഡനിൽ 1779 മുതൽ 1782 വരെ അദ്ദേഹം അധ്യാപകനായിരുന്നു.
1783-88 കാലത്ത ഗവേഷണത്തിനായി അദ്ദേഹം പലതവണ യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും പര്യവേഷണം നടത്തി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.