മഹേഷ് ബാബു
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടനാണ് പ്രിൻസ് എന്നറിയപ്പെടുന്ന ഘട്ടമനേനി മഹേഷ് ബാബു (തെലുഗ്: ఘట్టమనేని మహేష్ బాబు, (ജനനം: ഓഗസ്റ്റ് 9, 1974) പ്രമുഖ തെലുങ്ക് നടനയ കൃഷ്ണയുടെ മകനാണ് മഹേഷ്. ഗോപിചന്ദ് ഇദ്ദേഹത്തിന്റെ ഏറ്റവും ഹിറ്റ് ആയ ചിത്രങ്ങൾ ഒക്കാടു, അത്താടു, പോക്കിരി, ദൂക്കുദു, ബിസിനെസ്സ്മാൻ തുടങ്ങിയവയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ നമ്രത ശിരോദ്കർ മലയാള സിനിമയിൽ മമ്മൂട്ടിക്കൊപ്പം ?(ഏഴുപുന്നതരകൻ) അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരി സമ്മർ ഇന് ബെതലെഹെമിൽ അഭിനയിച്ചിട്ടുണ്ട്.
മഹേഷ് ബാബു | |
---|---|
![]() | |
ജനനം | ഘട്ടമനേനി മഹേഷ് ബാബു |
മറ്റ് പേരുകൾ | പ്രിൻസ് സൂപ്പർ സ്റ്റാർ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1990- ഇതുവരെ |
ജീവിതപങ്കാളി | നമ്രത ശിരോദ്കർ (2005-ഇതുവരെ) |
അവാർഡുകൾ | 6 നൻഡി അവാർഡ് |
വെബ്സൈറ്റ് | http://www.manamahesh.com/ |
Endorsements
- Mahesh is the brand ambassador of Thums Up[1] beverage in South India.
- He is also the brand ambassador of Hero Honda,India,one of the world's largest motorcycle manufacturer.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.