ലിസിമാചിയ പൻക്റ്റാറ്റ ഡോട്ടെഡ് ലൂസ്സ്ട്രൈഫ്,[1] ലാർജ്ജ് യെല്ലോ ലൂസ്സ്ട്രൈഫ്,[2] സ്പോട്ടെഡ് ലൂസ്സ്ട്രൈഫ് എന്നീ സാധാരണ നാമങ്ങളിലറിയപ്പെടുന്ന പ്രിമുലേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഈ സസ്യ സ്പീഷീസ് ലിസിമാക്കിയ ജീനസിൽപ്പെട്ടതാണ്. ഇത് തെക്കുകിഴക്കൻ യൂറോപ്യൻ തദ്ദേശവാസിയായ ഇവ കിഴക്കോട്ട് കോക്കസസിലും കാണപ്പെടുന്നു.[3][4]ഒരു ഉദ്യാന സസ്യമായറിയപ്പെടുന്നെങ്കിലും പരുക്കൻ നിലത്തു, റോഡരികിലുമുള്ള, നനഞ്ഞ സ്ഥലങ്ങളിലും ചതുപ്പുസ്ഥലങ്ങളിലും കാണപ്പെടുന്നു[5][6]

വസ്തുതകൾ ലിസിമാചിയ പൻക്റ്റാറ്റ, ശാസ്ത്രീയ വർഗ്ഗീകരണം ...
ലിസിമാചിയ പൻക്റ്റാറ്റ
Thumb
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Ericales
Family: Primulaceae
Genus: Lysimachia
Species:
L. punctata
Binomial name
Lysimachia punctata
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.