ലബ്ബോക്ക്, ടെക്സസ്

From Wikipedia, the free encyclopedia

ലബ്ബോക്ക്, ടെക്സസ്map

ലബ്ബോക്ക് (/ˈlʌbək/ LUB-ək)[7] യു.എസ്. സംസ്ഥാനമായ ടെക്‌സസിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ നഗരവും ലബ്ബോക്ക് കൗണ്ടിയുടെ സർക്കാർ ആസ്ഥാനവുമാണ്. 2022-ലെ കണക്കുകൾ പ്രകാരം 263,930 ജനസംഖ്യയുള്ള ഈ നഗരം യു.എസിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ 85-ആം സ്ഥാനത്താണ്.[8] സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന (ഗ്രേറ്റ് പ്ലെയിൻസ് പ്രദേശം), ഈ നഗരം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ലാനോ എസ്റ്റക്കാഡോ എന്നറിയപ്പെടുന്നു. കൂടാതെ പാരിസ്ഥിതികമായി ഹൈ പ്ലെയിൻസിൻറെ തെക്കേ അറ്റത്തിന്റെ ഭാഗമായ നഗരം 328,2823 ജനസംഖ്യയുണ്ടായിരുന്ന ലബ്ബോക്ക് മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ സാമ്പത്തിക കേന്ദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്.[9]

വസ്തുതകൾ ലബ്ബോക്ക്, ടെക്സസ്, Country ...
ലബ്ബോക്ക്, ടെക്സസ്
City
Thumb
Downtown Lubbock in 2013
ThumbOfficial seal of ലബ്ബോക്ക്, ടെക്സസ്
Nickname: 
ഹബ്ബ് സിറ്റി
Thumb
Interactive map of Lubbock
Coordinates: 33°35′06″N 101°50′42″W
Country United States
State Texas
CountyLubbock
Settled1889
IncorporatedMarch 16, 1909
നാമഹേതുThomas Saltus Lubbock
സർക്കാർ
  തരംCouncil–manager
  MayorTray Payne (R)
  City CouncilChristy Martinez
Shelia Patterson Harris
Mark McBrayer
Steve Massengale
Jennifer Wilson
Latrelle Joy
  City managerW. Jarrett Atkinson
വിസ്തീർണ്ണം
  City
135.85  മൈ (351.85 ച.കി.മീ.)
  ഭൂമി134.60  മൈ (348.63 ച.കി.മീ.)
  ജലം1.24  മൈ (3.22 ച.കി.മീ.)
ഉയരം3,202 അടി (976 മീ)
ജനസംഖ്യ
 (2022)[3]
  City
2,63,930
  റാങ്ക്85th in the United States
10th in Texas
  ജനസാന്ദ്രത1,900/ച മൈ (750/ച.കി.മീ.)
  നഗരപ്രദേശം2,72,280 (US: 150th)
  നഗരജനസാന്ദ്രത2,562.1/ച മൈ (989.2/ച.കി.മീ.)
  മെട്രോപ്രദേശം3,28,283 (US: 159th)
  CSA3,81,271 (US: 100th)
DemonymLubbockite
സമയമേഖലUTC−6 (CST)
  Summer (DST)UTC−5 (CDT)
ZIP Codes
79401-79416, 79423, 79424, 79430, 79452, 79453, 79457, 79464, 79490, 79491, 79493, 79499
Area code806
FIPS code48-45000[3]
GNIS feature ID1374760[2]
വെബ്സൈറ്റ്ci.lubbock.tx.us
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.