From Wikipedia, the free encyclopedia
ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശ് 1956 നവംബർ 1 ന് നിലവിൽ വന്നു. നിലവിൽ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 52 ആണ്.[1] ഈ ജില്ലകളെ പത്ത് അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. മധ്യപ്രദേശിലെ പ്രദേശങ്ങളും ജില്ലയും ചുവടെ കാണിച്ചിരിക്കുന്നു. 2000ൽ സംസ്ഥാനം മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിങ്ങനെ രണ്ടായി പിളർന്നു. ഇപ്പോൾ രണ്ട് സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായ സർക്കാരുണ്ട്.
കാർഷിക-കാലാവസ്ഥ, ഭൂമിശാസ്ത്രപരം, ചരിത്രപരം, രാഷ്ട്രീയപരം തുടങ്ങിയവ അനുസരിച്ച് മധ്യപ്രദേശിനെ വിവിധ പ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു.:
മധ്യപ്രദേശിൽ ആകെ 52 ജില്ലകൾ പത്ത് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു.[2][3] ടിക്കാംഗഡ് ജില്ല വിഭജിച്ച് നിവാരി എന്ന പുതിയ ജില്ല 2018 ഒക്ടോബറിൽ സൃഷ്ടിക്കപ്പെട്ടു.[1] 2019 ജൂണിൽ നിവാരിയെ 53-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചു.
ക്രമനമ്പർ | ഡിവിഷൻ | ഭരണം | ജില്ലകൾ |
---|---|---|---|
1. | ഭോപ്പാൽ ഡിവിഷൻ | ആസ്ഥാനം=ഭോപ്പാൽ ജില്ലകൾ=5 |
|
2. | ചമ്പാൽ ഡിവിഷൻ | ആസ്ഥാനം=മൊറീന ജില്ലകൾ=3 |
|
3. | ഗ്വാളിയാർ ഡിവിഷൻ | ആസ്ഥാനം=ഗ്വാളിയാർ ജില്ലകൾ=5 |
|
4. | ഇൻഡോർ ഡിവിഷൻ | ആസ്ഥാനം=ഇൻഡോർ ജില്ലകൾ=8 |
|
5. | ജബല്‍പൂർ ഡിവിഷൻ | ആസ്ഥാനം=ജബല്‍പൂർ ജില്ലകൾ=8 |
|
6. | നർമ്മദാപുരം ഡിവിഷൻ | ആസ്ഥാനം=ബെതുൽ ജില്ലകൾ=3 |
|
7. | Rewa Division | ആസ്ഥാനം=രെവ ജില്ലകൾ=4 |
|
8. | Sagar Division | ആസ്ഥാനം=സാഗർ ജില്ലകൾ=6 |
|
9. | ഷാഡോൾ ഡിവിഷൻ | ആസ്ഥാനം=Shahdol ജില്ലകൾ=3 |
|
10. | ഉജ്ജൈൻ ഡിവിഷൻ | ആസ്ഥാനം=ഉജ്ജൈൻ ജില്ലകൾ=7 |
|
ആകെ ഡിവിഷനുകൾ = 10 | ആകെ ജില്ലകൾ= 52 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.