1972 വരെ ആഴ്ചയിലും 1978 വരെ ഇടവിട്ടു "സ്പെഷ്യൽ" ആയും 1978 മുതൽ 2000 വരെ പ്രതിമാസവും പ്രസിദ്ധീകരിച്ച ഒരു അമേരിക്കൻ പ്രസിദ്ധീകരണമാണ് ലൈഫ്. 1936 മുതൽ 1972 വരെയുള്ള ലൈഫിൻറെ സുവർണ്ണ കാലഘട്ടത്തിൽ ലൈഫ് ഫോട്ടോഗ്രാഫിയിൽ ഗുണനിലവാരമുള്ള ആഴ്ചയിലെ പൊതു താൽപ്പര്യമുള്ള മാസികയായി അറിയപ്പെട്ടിരുന്നു.

വസ്തുതകൾ Editor, പഴയ എഡിറ്റേഴ്സ് ...
LIFE
Thumb
A cover of the earlier Life magazine from 1911
EditorGeorge Cary Eggleston
പഴയ എഡിറ്റേഴ്സ്Robert E. Sherwood
ഗണംHumor, general interest
പ്രസിദ്ധീകരിക്കുന്ന ഇടവേളWeekly
പ്രധാധകർClair Maxwell
ആകെ സർക്കുലേഷൻ
(1920)
250,000
ആദ്യ ലക്കംജനുവരി 4, 1883; 141 വർഷങ്ങൾക്ക് മുമ്പ് (1883-01-04)
അവസാന ലക്കംനവംബർ 1936 (1936-11)
രാജ്യംUnited States
പ്രസിദ്ധീകരിക്കുന്ന പ്രദേശംNew York City, New York, U.S.
ഭാഷEnglish
വെബ് സൈറ്റ്Life.com
അടയ്ക്കുക
Thumb
Logo of Life

ചരിത്രം

നർമ്മം, പൊതുതാൽപര്യമുള്ള മാസിക

Thumb
Cover art for Life, 27 January 1910 issue, illustration by Coles Phillips

1855 ജനുവരി 4 ന് 1155 ബ്രാഡ്വേയിൽ ന്യൂയോർക്ക് സിറ്റി ആർട്ടിസ്റ്റ് സ്റ്റുഡിയോയിലെ ജോൺ ആംസ് മിച്ചൽ, ആൻഡ്രൂ മില്ലർ എന്നിവർ പങ്കാളികളായി ലൈഫ് മാസിക നിലവിൽ വന്നു. മിച്ചൽ മില്ലർ മാഗസിനിൽ 75 ശതമാനം അവകാശത്തിന് താത്പര്യം പ്രകടിപ്പിക്കുകയും ഇരുവരും ചേർന്ന് ആരംഭിച്ച മാസിക അവരുടെ മരണം വരെ കൈവശാവകാശം നിലനിർത്തി.[1]മില്ലർ മാസികയുടെ സെക്രട്ടറി-ട്രഷർ ആയി സേവനമനുഷ്ഠിച്ചു, ഈ പങ്കാളിത്ത പ്രവർത്തനത്തിന്റെ വ്യാപാര വശം വളരെ വിജയകരമായിരുന്നു.

ഇതും കാണുക

  • List of defunct American periodicals

അവലംബം

കൂടുതൽ വായനയ്ക്ക്

ബാഹ്യ ലിങ്കുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.