റീയൂണിയൻ

From Wikipedia, the free encyclopedia

റീയൂണിയൻ

840,974 ജനങ്ങൾ വസിക്കുന്ന (2013 ജനുവരിയിലെ കണക്ക്) ഫ്രഞ്ച് നിയന്ത്രണത്തിലുള്ള ഒരു ദ്വീപാണ് റീയൂണിയൻ (French: La Réunion, IPA: [la ʁeynjɔ̃] Audio file "Lareunion.ogg" not found; മുൻപ് ലെ ബോർബോൺ എന്ന് അറിയപ്പെട്ടിരുന്നു).[1] ഇന്ത്യാമഹാസമുദ്രത്തിൽ, മഡഗാസ്കറിന് കിഴക്കായി മൗറീഷ്യസിന് 200 കിലോമീറ്റർ തെക്ക്പടിഞ്ഞാറായാണ് ഈ ദ്വീപിന്റെ സ്ഥാനം. മൗറീഷ്യസാണ് ഏറ്റവും അടുത്തുള്ള കര.

വസ്തുതകൾ റീയൂണിയൻ ദ്വീപ്, Country ...
റീയൂണിയൻ ദ്വീപ്
Overseas region of France
ThumbThumb
Thumb
Country France
Prefectureസൈന്റ് ഡെനിസ്
Departments1
സർക്കാർ
  Presidentഡിഡിയർ റോബർട്ട്
വിസ്തീർണ്ണം
  ആകെ
2,511 ച.കി.മീ. (970  മൈ)
ജനസംഖ്യ
 (2013 ജനുവരി)[1]
  ആകെ
8,40,974
  ജനസാന്ദ്രത330/ച.കി.മീ. (870/ച മൈ)
സമയമേഖലUTC+04 (RET)
ISO 3166 കോഡ്RE
GDP (2012)[2]Ranked 22nd
Total€16.3 billion (US$21.0 bn)
Per capita€19,477 (US$25,051)
NUTS RegionFR9
വെബ്സൈറ്റ്www.reunion.fr/en
അടയ്ക്കുക

ഭരണപരമായി ഫ്രാൻസിന്റെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റായാണ് ഈ സ്ഥലത്തെ കണക്കാക്കുന്നത്. മറ്റ് ഓവർസീസ് ഡിപ്പാർട്ട്മെന്റുകളെപ്പോലെ റീയൂണിയൻ ഫ്രാൻസിന്റെ 27 പ്രവിശ്യകളിലൊന്നാണ്. യൂറോപ്പിലെ ഫ്രഞ്ച് പ്രദേശങ്ങളെപ്പോലെ അധികാരങ്ങളുള്ളതും ഫ്രാൻസിന്റെ അവിഭാജ്യഘടകവുമായ പ്രദേശമാണിത്.

റീയൂണിയൻ യൂറോപ്യൻ യൂണിയന്റെയും യൂറോസോണിന്റെയും ഭാഗമാണ്.[3]

അവലംബം

ഗ്രന്ഥസൂചി

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.