കുക്കൂ കുടുംബത്തിൽ ഉൾപ്പെടുന്ന പക്ഷികളുടെ ഒരു ജനുസാണ് കുയിൽ. ഏഷ്യയിലും ഓസ്ട്രേലിയയിലും പസഫിക് സമുദ്ര പ്രദേശങ്ങളിലും കണ്ടുവരുന്നു. ഈ വർഗത്തിലെ ആൺ പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. മറ്റ് പക്ഷികളുടെ കൂടുകളിലാണ് ഇവ മുട്ടയിടാറ്.

Thumb
പുള്ളിക്കുയിൽ

വസ്തുതകൾ Koel, ശാസ്ത്രീയ വർഗ്ഗീകരണം ...
Koel
Thumb
Female Asian Koel
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Cuculidae
Genus:
Eudynamys

Vigors & Horsfield, 1826
species

Eudynamys melanorhynchus
Eudynamys scolopaceus
Eudynamys cyanocephalus
Eudynamys taitensis

അടയ്ക്കുക

കൂടുതൽ അറിവിന്

തരങ്ങൾ

  • ജനുസ്സ് യൂഡൈനാമിസ് - യഥാർത്ഥ കുയിലുകൾ
    • കറുത്ത കൊക്കൻ കുയിൽ, Eudynamys melanorhynchus
    • നാട്ടുകുയിൽ, Eudynamys scolopaceus
    • ആസ്ത്രേലിയൻ കുയിൽ, Eudynamys cyanocephalus
    • വാലൻ കുയിൽ, Eudynamys taitensis
    • Henderson Island Koel, Eudynamis cf. taitensis - prehistoric

കുയിൽ വർഗ്ഗത്തിൽ പെട്ടവ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.