ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ജുഗൽ കിഷോർ ശർമ്മ (ജനനം: ഡിസംബർ 5, 1962). 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ ലോവർ സഭയിലെ ( ലോക്സഭ ) അംഗമായ അദ്ദേഹം ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി ജമ്മുവിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. [1] 2019ലും ഈ ജയം ആവർത്തിച്ചു.
ശ്രീ ബാലകൃഷ്ണൻ, വിദ്യാദേവി എന്നിവരുടെ പുത്രനായി 1962 ഡിസംബർ 5നു ജമ്മുവിലെ കിഷൻപൂറിൽ ജനിച്ചു. ശ്രീമതി ഉഷാ ശർമ്മയാണ് പത്നി
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.