ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരൻ From Wikipedia, the free encyclopedia
ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരനും 1974 മുതൽ 1999 വരെ യുഎസ് സെനറ്ററും യുഎസ് മറീൻ കോറിലെ പൈലറ്റും എഞ്ചിനീയറുമായിരുന്നു ജോൺ ഗ്ലെൻ(John Herschel Glenn Jr. July 18, 1921 – December 8, 2016). ബഹിരാകാശത്തിലെത്തിയ മൂന്നാമത്തെ അമേരിക്കക്കാരനായ അദ്ദേഹം 1998-ൽ തന്റെ 77-ആം വയസ്സിൽ വീണ്ടും ബഹിരാകാശത്തേക്കെത്തുകയുണ്ടായി.[7]
ജോൺ ഗ്ലെൻ | |
---|---|
United States Senator from Ohio | |
ഓഫീസിൽ December 24, 1974 – January 3, 1999 | |
മുൻഗാമി | Howard Metzenbaum[1] |
പിൻഗാമി | George Voinovich[2] |
Chair of the Senate Governmental Affairs Committee | |
ഓഫീസിൽ January 3, 1987 – January 3, 1995 | |
മുൻഗാമി | William Roth[3] |
പിൻഗാമി | William Roth[4] |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | John Herschel Glenn Jr. ജൂലൈ 18, 1921 Cambridge, Ohio, U.S. |
മരണം | ഡിസംബർ 8, 2016 95) Columbus, Ohio, U.S. | (പ്രായം
അന്ത്യവിശ്രമം | Arlington National Cemetery 38.880°N 77.070°W |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | Annie Castor (m. 1943) |
വിദ്യാഭ്യാസം | Muskingum University (BS) |
Civilian awards |
|
ഒപ്പ് | |
Military service | |
Allegiance | United States |
Branch/service | United States Navy United States Marine Corps |
Years of service | 1941–1965 |
Rank | Colonel |
Battles/wars | World War II Chinese Civil War Korean War |
Military awards | |
NASA astronaut | |
മറ്റു പേരുകൾ | John Herschel Glenn Jr. |
മറ്റു തൊഴിൽ | Test pilot |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 4h 55m 23s[5] |
തിരഞ്ഞെടുക്കപ്പെട്ടത് | 1959 NASA Group 1 |
ദൗത്യങ്ങൾ | Mercury-Atlas 6 |
ദൗത്യമുദ്ര | |
റിട്ടയർമെന്റ് | January 16, 1964 |
അവാർഡുകൾ | Distinguished Flying Cross Congressional Space Medal of Honor NASA Distinguished Service Medal |
NASA Payload Specialist | |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 9d 19h 54m 2s[6] |
ദൗത്യങ്ങൾ | STS-95 |
ദൗത്യമുദ്ര | |
അവാർഡുകൾ | Presidential Medal of Freedom |
ഒഹായോവിലെ കേംബ്രിഡ്ജിൽ 1921 ജൂലൈ 18-ന് ജോൺ ഹെർഷൽ ഗ്ലെൻ സീനിയറിന്റെ മകനായി ജനിച്ചു.[8][9][10]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.