ഡൽഹി ജുമാ മസ്ജിദ്

From Wikipedia, the free encyclopedia

ഡൽഹി ജുമാ മസ്ജിദ്map


ദില്ലിയിലെ ചാന്ദ്‌നി ചൗക്കിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ മോസ്കാണ്‌ മസ്ജിദ്-ഇ-ജഹാൻ നുമാ (ഹിന്ദി: मस्जिद-ए-जहां नुमा, ഉർദ്ദു: مسجدِ جہاں‌ نما). ജമാ മസ്ജിദ്, ജാമി മസ്ജിദ്, ജാമിയ മസ്ജിദ് എന്നിങ്ങനെയും പൊതുവെ അറിയപ്പെടുന്നു. 1644-56 കാലയളവിൽ മുഗൾ രാജാവ് ഷാ ജഹാനാണ്‌ ഈ പള്ളി പണി തീർത്തത്. ഷാ ജഹാൻ ദില്ലിയിലെ തന്റെ പുതിയ തലസ്ഥാനനഗരമായ ഷാജഹാനാബാദിലെ (ഇന്നത്തെ പുരാനാ ദില്ലി) നമസ്കാരപ്പള്ളിയായാണ്‌ ഇത് പണിതത്.[1] ഇന്ത്യയിലെ അറിയപ്പെടുന്ന മുസ്ലിം പള്ളികളിൽ ഒന്നാണിത്. ദില്ലിയിലെത്തന്നെ ഏറ്റവും തിരക്കേറിയ കച്ചവടകേന്ദ്രങ്ങളിലൊന്നായ ചാന്ദ്‌നി ചൗക്കിലാണ്‌ പള്ളി സ്ഥിതി ചെയ്യുന്നത്.

വസ്തുതകൾ Juma Masjid, സ്ഥലം ...
Juma Masjid
Thumb
Coordinates: 28.6507°N 77.2334°E / 28.6507; 77.2334
സ്ഥലം Delhi, India
സ്ഥാപിതം 1656
വാസ്തുവിദ്യ വിവരങ്ങൾ
ശൈലി Islamic
ശേഷി 25,000
നീളം 80 m
വീതി 27 m
ഖുബ്ബ(കൾ) 3
മിനാരം(ങ്ങൾ) 2
മിനാരത്തിൻ്റെ ഉയരം 41 m
നിർമ്മാണ സാമഗ്രികൾ Sandstone, marble
അടയ്ക്കുക
Thumb
Main facade
Thumb
Jama Masjid, Delhi, 1852
Thumb
View of the dome
Thumb
Jama Masjid Eid Panorama

ചിത്രശാല

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.