കാരൾ ഗ്രെയ്ഡർ, എലിസബെത് ബ്ലാക്ബേൺ എന്നിവരോടൊപ്പം 2009-ലെ വൈദ്യശാസ്ത്രത്തിനുളള നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനാണ് ജാക്ക്. ഡബ്ല്യൂ. ഷോസ്റ്റാക്ക്(Jack William Szostak ജനനം 1952നവംബർ 9).[1] കനേഡിയൻ അമേരിക്കൻ ശാസ്ത്രജ്ഞനായ ഇദ്ദേഹം[2] ബ്രിട്ടീഷ്-പോളിഷ് വംശജനാണ്. ഹാർവാഡ് മെഡിക്കൽ സ്കൂൾ ജനിതകവിഭാഗം പ്രഫസറും മസാച്യുസെറ്റസ് ജനറൽ ഹോസ്പിറ്റലിലെ ശാസ്ത്രജ്ഞനുമായ ഷോസ്റ്റാക്ക് ജനിതകശാസ്ത്രത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ടെലോമീറുകൾ ക്രോമസോമുകളെ സംരക്ഷിക്കുന്നത് എങ്ങനെയാണെന്ന് കണ്ടെത്തിയതിനാണ് ഇവർക്ക് നോബൽ സമ്മാനം നൽകപ്പെട്ടത്.

വസ്തുതകൾ ജാക്ക്. ഡബ്ല്യൂ. ഷോസ്റ്റാക്ക്, ജനനം ...
ജാക്ക്. ഡബ്ല്യൂ. ഷോസ്റ്റാക്ക്
Thumb
Szostak at the 2010 Lindau Nobel Laureate Meeting
ജനനം (1952-11-09) നവംബർ 9, 1952  (71 വയസ്സ്)
പൗരത്വംCanada
കലാലയംMcGill University
Cornell University
പുരസ്കാരങ്ങൾNobel Prize for Physiology or Medicine (2009)
Lasker Award (2006)
NAS Award in Molecular Biology (1994)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBiochemistry
Genetics
Synthetic Biology
സ്ഥാപനങ്ങൾHarvard Medical School
Howard Hughes Medical Institute
പ്രബന്ധംSpecific binding of a synthetic oligonucleotide to the yeast iso-1 cytochrome c̲ mRNA and gene (1977)
ഡോക്ടർ ബിരുദ ഉപദേശകൻRay Wu
ശ്രദ്ധേയരായ വിദ്യാർത്ഥികൾDavid Bartel, Jennifer Doudna, Terry Orr-Weaver, Andrew Murray[disambiguation needed ], Rachel Green
അടയ്ക്കുക

ജീവിതരേഖ

മോൺട്ര്യിലും ഒട്ടാവയിലും സോസ്റ്റെക് വളർന്നു. സോസോസ്റ്റക് പോളിഷ് ഭാഷ സംസാരിക്കുന്നില്ലെങ്കിലും അദ്ദേഹം തന്റെ പോളിഷ് വേരിന്റെ ഓർമ്മയെക്കുറിച്ച് വ്പ്രൊസ്ത് മാസികയിലെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.[3]

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.