മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ലാൽ ജോസിന്റെ സംവിധാനത്തിൽ 2013 ഏപ്രിലിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇമ്മാനുവൽ. മമ്മൂട്ടി, ഫഹദ് ഫാസിൽ, റീനു മാത്യൂസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചലച്ചിത്രം നിർമിച്ചത് എസ്. ജോർജ്ജാണ്.[1] അഫ്സൽ യൂസഫാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ഈ ചലച്ചിത്രം സാമ്പത്തികമായി മികച്ച വിജയം നേടി.
ഇമ്മാനുവൽ | |
---|---|
![]() റിലീസ് പോസ്റ്റർ | |
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | എസ്. ജോർജ്ജ് |
രചന | എ.സി. വിജീഷ് |
അഭിനേതാക്കൾ | മമ്മൂട്ടി ഫഹദ് ഫാസിൽ റീനു മാത്യൂസ് സലിം കുമാർ ഗിന്നസ് പക്രു |
സംഗീതം | അഫ്സൽ യൂസഫ് |
ഛായാഗ്രഹണം | പ്രദീപ് നായർ |
ചിത്രസംയോജനം | രഞ്ജൻ ഏബ്രഹാം |
സ്റ്റുഡിയോ | സിൻ-സിൽ സെല്ലുലോയിഡ് |
വിതരണം | പ്ലേ ഹൗസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 4 കോടി |
ആകെ | 8.2 കോടി |
Seamless Wikipedia browsing. On steroids.