നാട്ടുകടുവ
From Wikipedia, the free encyclopedia
കറുത്ത ശരീരത്തിൽ മഞ്ഞ വരകളുള്ള ഒരിനം വലിയ കല്ലൻ തുമ്പിയാണ് നാട്ടുകടുവ - Common club tail (ശാസ്ത്രീയനാമം:- Ictinogomphus rapax).[2] ഇവയുടെ വാൽ ഭാഗം തടിച്ച് ഗദയോട് സാമ്യം പുലർത്തുന്നു. ഇവയുടെ ശരീരത്തിലെ മഞ്ഞ വരകളാണ് നാട്ടുകടുവ എന്ന പേരു ലഭിക്കുവാൻ കാരണം. വയലുകൾ, ജലാശയങ്ങൾ എന്നിവയ്ക്കു സമീപമുള്ള ഇലകളില്ലാത്ത ശിഖരങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. നാട്ടുകടുവത്തുമ്പി ആൺ-പെൺ തുമ്പികൾക്ക് നേരിയ നിറവ്യത്യാസമുണ്ട്. പെൺതുമ്പികൾക്ക് ആൺതുമ്പികളെ അപേക്ഷിച്ച് മഞ്ഞപ്പുള്ളികളും അടയാളങ്ങളും കൂടുതൽ വ്യക്തവും വലുതുമാണ്.[3][4]
Ictinogomphus rapax | |
---|---|
![]() | |
male | |
![]() | |
female | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Ictinogomphus |
Species: | I. rapax |
Binomial name | |
Ictinogomphus rapax (Rambur, 1842) | |
Synonyms | |
|



അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.