ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
From Wikipedia, the free encyclopedia
1928 ൽ സ്ഥാപിയ്ക്കപ്പെട്ട ഒരു വിപ്ലവ സംഘടനയാണ് ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ. ചന്ദ്രശേഖർ ആസാദ്,ഭഗത് സിംഗ്, സുഖ്‌ദേവ് എന്നിവരായിരുന്നു പ്രധാന സംഘാടകർ . സംഘടിതസായുധ സമരത്തിലൂടെ ഇന്ത്യൻ റിപബ്ളിക്ക് എന്നതാണ്അടിസ്ഥാന ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്. [1]1931 വരെ ഈ സംഘടന സജീവമായിരുന്നു.
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.