ഹെൽസിങ്കി (Finnish; ), അഥവാ ഹെൽസിംഗ്ഫോർസ് (in Swedish; ) ഫിൻലാന്റിന്റെ തലസ്ഥാന നഗരവും ഫിൻലാന്റിലെ ഏറ്റവും വലിയ നഗരവുമാണ്. ബാൽട്ടിക് സമുദ്രത്തിന്റെ തീരത്തായി ഗൾഫ് ഓഫ് ഫിൻലാന്റ് എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനസംഖ്യ 569,892 ആണ് (മാർച്ച് 31 2008). [2].ഇവിടെ വസിക്കുന്ന വിദേശികൾ ഏകദേശം 10% വരും.
Helsinki Helsinki – Helsingfors | ||
---|---|---|
City | ||
Helsingin kaupunki Helsingfors stad | ||
From top-left: Helsinki Cathedral, Suomenlinna, Senate Square, Aurinkolahti beach, City Hall | ||
| ||
Nickname(s): Stadi, Hesa[1] | ||
Country | Finland | |
Region | Uusimaa | |
Sub-region | Helsinki | |
Charter | 1550 | |
Capital city | 1812 | |
• Mayor | Jussi Pajunen | |
• നഗരം | 770.26 ച.കി.മീ.(297.40 ച മൈ) | |
• മെട്രോ | 3,697.52 ച.കി.മീ.(1,427.62 ച മൈ) | |
• ജനസാന്ദ്രത | 0/ച.കി.മീ.(0/ച മൈ) | |
• നഗരപ്രദേശം | 10,92,404 | |
• നഗര സാന്ദ്രത | 1,418.2/ച.കി.മീ.(3,673/ച മൈ) | |
• മെട്രോപ്രദേശം | 14,02,542 | |
• മെട്രോ സാന്ദ്രത | 379.3/ച.കി.മീ.(982/ച മൈ) | |
Demonym(s) | helsinkiläinen (Finnish) helsingforsare (Swedish) | |
സമയമേഖല | UTC+2 (EET) | |
• Summer (DST) | UTC+3 (EEST) | |
വെബ്സൈറ്റ് | www.hel.fi |
1952-ലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ് നടത്തപ്പെട്ടത്,[3] രണ്ടാം ലോകമഹായുദ്ധം കാരണം നടക്കാതെ പോയ 1940-ലെ ഒളിമ്പിക്സ് ഇവിടെ നടത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.