From Wikipedia, the free encyclopedia
ഹരാരെ (1982 മുതൽ ഔദ്യോഗികമായി സാലിസ്ബറി എന്ന് അറിയപ്പെടുന്നു[3] [4]) സിംബാബ്വെ-യുടെ തലസ്ഥാന നഗരവും എറ്റവും ജനനിബിഢമായ പ്രദേശവുമാണ്.2009-ലെ കണക്കനുസരിച്ച് 1,606,000 ആളുകൾ ഹരാരെ-യിൽ താമസിക്കുന്നു. ഹരാരെ സിംബാബ്വെയുടെ ഒരു മെട്രൊപ്പൊളിറ്റൻ പ്രൊവിൻസ് ആണ്.1,483 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം സിംബാബ്വെയുടെ ഭരണസിരാകേന്ദ്രമാണ്.1890-ൽ പയണീർ കോളം എന്ന ബ്രിട്ടീഷ് സൗത്ത് ആഫ്രിക്കൻ കമ്പനിയുടെ സേനയാൽ സ്ഥാപിക്കപ്പെട്ട ഈ നഗരം,ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സാലിസ്ബറി പ്രഭു-വിന്റെ ഓർമ്മയ്ക്കായി സാലിസ്ബറി ഫോർട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്.പിൽക്കാലത്ത് സതേൺ റൊഡേഷ്യൻ ഗവണ്മെന്റിന്റെ കീഴിലായ ഈ പ്രദേശം 1953-നും 1963-നും ഇടയിൽ മദ്ധ്യ ആഫ്രിക്കൻ ഫെഡറേഷന്റെ തലസ്ഥാനമായി.സിംബാബ്വെ-യുടെ രണ്ടാം സ്വാന്തത്ര്യ വർഷത്തിൽ "ഹരാരെ" എന്ന് പുനർനാമകരണം ചെയ്ത നഗരത്തിനു 1982-ൽ വീണ്ടും "സാലിസ്ബറി" എന്ന് നാമം നൽകി.രാജ്യത്തെ പഴക്കമേറിയ സർവ്വകലാശാലയായ സിംബാബ്വെ സർവ്വകലാശാലയും( സ്ഥാപിതം-1952) പ്രധാന ക്രിക്കറ്റ് സ്റ്റേഡിയമായ ഹരാരെ സ്പോർറ്റ്സ് ക്ലബ് സ്റ്റേഡിയവും സ്ഥിതി ചെയ്യുന്നതിവിടെയാണ്.
ഹരാരേ സാലിസ്ബറി (official name until 1982) | |||
---|---|---|---|
City | |||
Skyline of Harare, Capital of Zimbabwe | |||
| |||
Nickname(s): Sunshine City, H Town | |||
Motto(s):
| |||
Country | Zimbabwe | ||
Province | Harare | ||
Founded as Fort Salisbury | 1890 | ||
Incorporated (city) | 1935 | ||
Renamed to Harare | 1982 | ||
• Mayor | ബെർണാഡ് മനേയ്നി[1] | ||
• City | 960.6 ച.കി.മീ.(370.9 ച മൈ) | ||
ഉയരം | 1,490 മീ(4,890 അടി) | ||
(2009) | |||
• City | 1,606,000 | ||
• ജനസാന്ദ്രത | 2,540/ച.കി.മീ.(4,330/ച മൈ) | ||
• നഗരപ്രദേശം | 1,619,000 (March 2,013)[2] | ||
estimated | |||
Demonym(s) | Hararean | ||
സമയമേഖല | UTC+2 (CAT) | ||
ഏരിയ കോഡ് | 4 | ||
Climate | Cwb | ||
വെബ്സൈറ്റ് | hararecity | ||
Dialling code 4 (or 04 from within Zimbabwe) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.