ഗൾഫ് ഓഫ് മന്നാർ ഇന്ത്യാ-ശ്രീലങ്കാ അതിർത്തിയിലുള്ള കടലിടുക്ക്. 3600 ൽ അധികം ജീവി വർഗ്ഗങ്ങൾ ഈ മേഖലയിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. 2001ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും (മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവാണ് ഗൾഫ് ഓഫ് മന്നാർ. തെക്കെ ഇന്ത്യയിലെ താമരഭരണിനദിയും, ശ്രീലങ്കയിലെ മൽവത്തു നദിയും ഇവിടെ വെച്ചാണ് കടലിൽ ചേരുന്നത്.

വസ്തുതകൾ മന്നാർ ഉൾക്കടൽ, നിർദ്ദേശാങ്കങ്ങൾ ...
മന്നാർ ഉൾക്കടൽ
Thumb
നിർദ്ദേശാങ്കങ്ങൾ8.47°N 79.02°E / 8.47; 79.02
Basin countriesഇന്ത്യ, ശ്രീലങ്ക
പരമാവധി നീളം160 km (99 mi)
പരമാവധി വീതി130–275 km (81–171 mi)
ശരാശരി ആഴം1,335 m (4,380 ft)
അവലംബം[1][2]
അടയ്ക്കുക

ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.