യുറേനിയത്തിനുശേഷമുള്ള പത്തോളം മൂലകങ്ങളുടെ കണ്ടുപിടിത്തത്തിനും നിർമ്മാണത്തിലും പങ്കുവഹിച്ച ഒരു അമേരിക്കൻ രസതന്ത്രജ്ഞനാണ് ഗ്ലെൻ ടി. സീബോർഗ് (Glenn Theodore Seaborg) (/ˈsbɔːrɡ//ˈsbɔːrɡ/; ഏപ്രിൽ 19, 1912   ഫെബ്രുവരി 25, 1999). ഇത് അദ്ദേഹത്തിന് 1951 -ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മറ്റു ചിലരോടൊപ്പം ലഭിക്കുന്നതിന് ഇടയാക്കി.[2] ആവർത്തനപ്പട്ടികയിലെ ആക്ടിനൈഡ് സീരിസുകളെ ശരിയായ രീതിയിൽ അടുക്കുന്നതിനുള്ള ആക്ടിനൈഡ് സിദ്ധാന്തം അദ്ദേഹത്തിന്റെയാണ്.

വസ്തുതകൾ ഗ്ലെൻ ടി. സീബോർഗ്, ജനനം ...
ഗ്ലെൻ ടി. സീബോർഗ്
Thumb
Seaborg in 1964
ജനനം
Glenn Theodore Seaborg

(1912-04-19)ഏപ്രിൽ 19, 1912
Ishpeming, Michigan
മരണംഫെബ്രുവരി 25, 1999(1999-02-25) (പ്രായം 86)
Lafayette, California
ദേശീയതUnited States
കലാലയം
  • UCLA
  • University of California, Berkeley
അറിയപ്പെടുന്നത്his contributions and he was part of a team to the synthesis, discovery and investigation of ten transuranium elements
പുരസ്കാരങ്ങൾ
  • ACS Award in Pure Chemistry (1947)
  • Nobel Prize in Chemistry (1951)
  • Perkin Medal (1957)
  • Enrico Fermi Award (1959)
  • Franklin Medal (1963)
  • Willard Gibbs Award (1966)
  • Priestley Medal (1979)
  • ForMemRS (1985)[1]
  • Vannevar Bush Award (1988)
  • National Medal of Science (1991)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംNuclear chemistry
സ്ഥാപനങ്ങൾ
  • കാലിഫോർണിയ സർവ്വകലാശാല, ബർക്കിലി
  • Manhattan Project
  • US Atomic Energy Commission
ഡോക്ടർ ബിരുദ ഉപദേശകൻ
  • George Ernest Gibson
  • Gilbert Newton Lewis
ഡോക്ടറൽ വിദ്യാർത്ഥികൾ
  • Ralph Arthur James
  • Joseph William Kennedy
  • Elizabeth Rauscher
  • Arthur Wahl
  • Kimberly Williams
ഒപ്പ്
Thumb
അടയ്ക്കുക

Selected bibliography

കുറിപ്പുകൾ

അവലംബം

അധികവായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.