ജോർജി ഇവനോവ് മാർകോവ് (ജ:1 മാർച്ച്1929 – 11 സെപ്റ്റംബർ 1978) . ബൾഗേറിയൻ വിമതനായ എഴുത്തുകാരൻ ആയിരുന്നു.ബൾഗേറിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ നിരന്തരം വിമർശിച്ചു പോന്ന മാർകോവിനു1968 ൽ രാജ്യം വിടേണ്ടി വന്നു.തുടർന്ന് ബി.ബി.സി യിൽ റിപ്പോർട്ടറായി ജോലി നോക്കി.റേഡിയോ ഫ്രീ യൂറോപ്പ്, ഡോയ്ച് വില്ലെ തുടങ്ങിയ മാദ്ധ്യമങ്ങളിൽ മാർക്കോവ് പ്രവർത്തിച്ചു.[1] 1978 സെപ്റ്റംബർ 7 നു അദ്ദേഹം ലണ്ടനിലെ തെരുവിൽ ജോലി സ്ഥലത്തേയ്ക്ക് ബസ് കാത്തു നിൽക്കുമ്പോൾ  റൈസിൻ വിഷം നിറച്ച പെല്ലറ്റ് കുടയുടെ ആകൃതിയിലുള്ള ഒരായുധം വഴി  ഒരു ബൾഗേറിയൻ ചാരൻ അദ്ദേഹത്തിൻറെ കാലിൽ തറച്ചുകൊള്ളിക്കുകയും നാലുദിവസത്തിനുശേഷം അതിൻറെ വിഷത്താൽ മാർകോവ് മരണപ്പെടുകയും ചെയ്തു.[2]

Thumb
കുടയുടെ ആകൃതിയിലുള്ള രഹസ്യ ആയുധം
വസ്തുതകൾ Georgi Markov, ജനനം ...
Georgi Markov
പ്രമാണം:Bulgarian dissident Georgi Markov.tiff
ജനനം(1929-03-01)1 മാർച്ച് 1929
Sofia, Kingdom of Bulgaria
മരണം11 സെപ്റ്റംബർ 1978(1978-09-11) (പ്രായം 49)
Balham, London, England
മരണ കാരണംPoisoning
തൊഴിൽWriter, broadcaster, playwright, Anti-Communist dissident
അറിയപ്പെടുന്ന കൃതി
The Truth that Killed
ജീവിതപങ്കാളി(കൾ)Annabel Dilke
അടയ്ക്കുക

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.