വരി എരണ്ടയുടെ[2] [3][4][5] ശാസ്ത്രീയ നാമം Anas querquedula എന്നും ഇംഗ്ലീഷിലെ പേര് Garganey, Blue winged Teal എന്നുമാണ്. വരിഎരണ്ട യൂറോപ്പിലും പശ്ചിമഏഷ്യയിലും പ്രജനനം നടത്തുന്നു. മുഴുവൻ‌ പക്ഷികളും തണുപ്പുകാലത്ത് ഇന്ത്യ, തെക്കേ ആഫ്രിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനനം നടത്തുന്നു. ഈ വർഗ്ഗ ത്തെ ഇന്നത്തെ ശാസ്ത്രീയ നാമത്തിൽ ആദ്യമായി വിവരിച്ചത് 1758ൽ Linnaeus ആണ്. ഇവയ്ക്ക് വെള്ളത്തിൽ നിന്ന് പെട്ടെന്നു പറന്നു പൊങ്ങാൻ കഴിയും. •

വസ്തുതകൾ Garganey, പരിപാലന സ്ഥിതി ...
Garganey
Thumb
Male
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Anseriformes
Family: Anatidae
Genus: Spatula
Species:
S. querquedula
Binomial name
Spatula querquedula
(Linnaeus, 1758)
Synonyms

Anas querquedula Linnaeus, 1758

അടയ്ക്കുക

രൂപവിവരണം

ആൺപകക്ഷിയെ തിരിച്ചറിയാൻ ഏളുപ്പമാണ്. തവിടുനിറത്തിലുള്ള തലയും മാറിടവും വെളുത്ത പുരികവും ഇവയുടെ പ്രത്യേകതയാണ്. മറ്റുള്ള ഭാഗങ്ങളൊക്കെ ചാരനിറമ്മാണ്. പറക്കുമ്പോൾ ഇളം നീല നിറത്തിൽ വെള്ള അരികുകളോടു കൂടിയ പക്ഷിപതാക കാണാം. കൊക്കും കാലുകളും ചാരനിറമാണ്. മുഖം ചുവപ്പുകലർന്ന തവിട്ടുനിറമാണ്.

ഭക്ഷണം

വെള്ളത്തിനുമുകളിൽ ഭക്ഷണം തേടുന്നവയാണ്. ജലസസ്യങ്ങളും, വേരും, വിത്തും, ചെടികളും ഒക്കെയാണ് ഭക്ഷണം .[6]

ചിത്രശാല

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.