കൊറ്റില്ലങ്ങളിൽ മറ്റ് കൊക്കുകളോടൊപ്പം പെരുമുണ്ടിയും കൂടുകെട്ടും. Easterngreategret (Ardea alba modesta) എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കാണപ്പെടുന്നത്. ഗ്രേറ്റ്
alba ദേശാടനസ്വഭാവം: ഭാഗികം വംശസ്ഥിതി: ആശങ്കാജനകമല്ല GreatEgret / Common Egret / Large Egret / Great White Heron ആവാസവ്യവസ്ഥ: ചതുപ്പുകൾ, ആഴം കുറഞ്ഞ ജലാശയങ്ങൾ