ഡോ. ബാബസാഹിബ് അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളം

From Wikipedia, the free encyclopedia

ഡോ. ബാബസാഹിബ് അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളം

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിൽ നാഗ്‌പൂരിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ഡോ. ബാബസാഹിബ് അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളം (IATA: NAG, ICAO: VANP). ഇത് സോനേഗാവ് വിമാനത്താവളം എന്നും അറിയപ്പെടുന്നു. ഈ വിമാനത്താവളം ഇന്ത്യയുടെ ഭരണഘടനാശില്പ്പിയായ ഭീം‌റാവും അംബേദ്കരറിന്റെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലും അത് കൂടാതെ ഇന്ത്യയൂടെ മറ്റ് പ്രദേശങ്ങളിലേക്ക് ബന്ധിപ്പിക്കാൻ പറ്റിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് ഇത് ഇന്ത്യയുടെ വൈമാനിക ഭൂപടത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.

വസ്തുതകൾ ഡോ. ബാബസാഹിബ് അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളംസോനെഗാവ് വിമാനത്താവളം डॉ.बाबासाहेब आंबेडकर अंतरराष्ट्रीय विमानतळ, Summary ...
ഡോ. ബാബസാഹിബ് അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളം
സോനെഗാവ് വിമാനത്താവളം
डॉ.बाबासाहेब आंबेडकर अंतरराष्ट्रीय विमानतळ
Thumb
  • IATA: NAG
  • ICAO: VANP
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംനാഗ്‌പൂർ
സമുദ്രോന്നതി1,033 ft / 315 m
നിർദ്ദേശാങ്കം21°05′32″N 079°02′50″E
റൺവേകൾ
ദിശ Length Surface
ft m
09/27 6,358 1,938 Asphalt
14/32 10,500 3,200 Asphalt
അടയ്ക്കുക



വിമാന സേവനങ്ങൾ

ദേശീയം

കൂടുതൽ വിവരങ്ങൾ Airlines, Destinations ...
Domestic Airlines and Destinations
AirlinesDestinations
എയർ ഇന്ത്യ എക്സ്പ്രസ്സ്അഹമ്മദബാദ് , മുംബൈ
ഇന്ത്യൻ എയർലൈൻസ്ഡെൽഹി, മുംബൈ, റായ്പൂർ
ഇൻഡിഗോ എയർലൈൻസ്ഡെൽഹി, കൊൽക്കത്ത, മുംബൈ, പുനെ
ജെറ്റ്ലൈറ്റ്ഇൻഡോർ, മുംബൈ
കിംഗ് ഫിഷർ എയർലൈൻസ്ഹൈദരബാദ്, ഇൻഡോർ, പുനെ
Kingfisher Airlines operated by കിംഗ്ഫിഷർ റെഡ്ബാംഗളൂർ, ഭുജ്, ഇൻഡോർ, മുംബൈ
അടയ്ക്കുക

അന്താരാഷ്ട്രം

കൂടുതൽ വിവരങ്ങൾ Airlines, Destinations ...
International Airlines and Destinations
AirlinesDestinations
എയർ അറേബിയഷാർജ
എയർ ഇന്ത്യ എക്സ്പ്രസ്സ്ദുബായി
അടയ്ക്കുക

ഇത് കൂടി കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.