ഒരു രോമപാദ ചിത്രശലഭമാണ് കനിരാജൻ (ഇംഗ്ലീഷ്: Redspot Duke) . Dophla evelina എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1] തെക്കുകിഴക്കൻ ഏഷ്യ, ശ്രീലങ്ക, യുന്നൻ, ഇന്ത്യ, ഫിലിപ്പൈൻസ്, സുലവേസി എന്നിവിടങ്ങളിൽ കാണപ്പെടുന്നു. Many subspecies are accepted.[2][3][4]
കനിരാജൻ | |
---|---|
Not evaluated (IUCN 2.3) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | Adoliadini |
Genus: | Dophla |
Species: | D. evelina |
Binomial name | |
Dophla evelina (Stoll 1790) | |
ആവാസം കേരളം,ഗോവ, മഹാരാഷ്ട്ര, മേഘാലയ, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]
കശുമാവ് ഇലകൾ ആണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.
അവലംബം
പുറം കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.