ദിയ മിർസ

From Wikipedia, the free encyclopedia

ദിയ മിർസ

ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടിയും മോഡലും 2000 ലെ മിസ്സ്. ഏഷ്യ പസിഫിക് ജേതാവുമാണ് ദിയ മിർസ എന്നറിയപ്പെടുന്ന ദിയ മിർസ ഹാൻ‌ഡ്രിച്ച് (ഹിന്ദി: दिया मिर्ज़ा)[3][4] (ജനനം: ഡിസംബർ 9, 1976)

വസ്തുതകൾ ജനനം, തൊഴിൽ ...
ദിയ മിർസ
സൗന്ദര്യമത്സര ജേതാവ്
Thumb
Mirza during press conference for IIFA, March 2020
ജനനംദിയ ഹാൻ‌ഡ്രിച്ച്
(1981-12-09) 9 ഡിസംബർ 1981  (43 വയസ്സ്)[1][2]
ഹൈദരാബാദ്, ആന്ധ്രാ പ്രദേശ് (ഇപ്പോൾ - തെലങ്കാന), ഇന്ത്യ
തൊഴിൽ
  • നടി
    മോഡൽ

  • സിനിമാ നിർമ്മാതാവ്
    സാമൂഹ്യ പ്രവർത്തക
സജീവം1999–ഇതുവരെ
അംഗീകാരങ്ങൾമിസ് ഏഷ്യാ പസഫിക് 2000
ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് 2000
പ്രധാന
മത്സരം(ങ്ങൾ)
Femina Miss India 2000
(Femina Miss India Asia Pacific 2000)
(Miss Beautiful Smile)
Miss Asia Pacific 2000
(Winner)
(Miss Close-Up Smile)
(Miss AVON)
ജീവിതപങ്കാളി
സാഹിൽ സംഘ
(m. 2014; div. 2019)

വൈഭവ് രെഖിൽ
(m. 2021)
അടയ്ക്കുക

സ്വകാര്യ ജീവിതം

ദിയ മിർസ ജനിച്ചത് ഹൈദരബാദിലാണ്. ദിയ മിർസയുടെ പിതാവ് ഫ്രാങ്ക് ഹാൻ‌ഡ്രിച്ച് ഒരു ജർമ്മൻ രൂപകൽപ്പനാണ് . മാതാവ് ദീപ മിർസ ഒരു ബംഗാളിയുമാണ്.[5] ഇവരുടെ വിവാഹ മോചനം ദിയക്ക് ആറു വയസ്സുള്ളപ്പോൾ നടന്നു. പിതാവ് ദിയ മിർസക്ക് ഒൻപത് വയസ്സുള്ളപ്പോൾ മരിച്ചു. മാതാവ് പിന്നീട് അഹമ്മദ് മിർസയെ കല്യാണം കഴിച്ചു.[6] അദ്ദേഹവും പിന്നീട് 2004 ൽ മരിച്ചു.[7]

ഇപ്പോൾ ദിയ മിർസ താമസിക്കുന്നത് മുംബൈയിലെ ബന്ദ്ര എന്ന സ്ഥലത്താന്.

സിനിമ ജീവിതം

ദിയ മിർസ ആദ്യമായി അഭിനയിച്ച ചിത്രം മാധവൻ നായകനായി അഭിനയിച്ച രെഹ്ന ഹേ തേരെ ദിൽ മേം എന്ന ചിത്രത്തിലാണ്.[8] ഇത് ഒരു വലിയ വിജയമായിരുന്നില്ല. പിന്നീട് അഭിനയിച്ച ചിത്രങ്ങൾ മിക്കവാറും പരാജയങ്ങളായിരുന്നു. 2005 ൽ പരിനീത എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് കൂടാതെ ആ വർഷം തന്നെ സോനു നിഗം തയ്യാറാക്കിയ ഒരു സംഗീത ആൽബത്തിലും ദിയ അഭിനയിച്ചു.[9]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.