ഡോയ്ചവെല്ലെ

From Wikipedia, the free encyclopedia

Remove ads

ജർമ്മനിയുടെ ഔദ്യോഗിക റേഡിയോ, ടെലിവിഷൻ പ്രക്ഷേപകരാണ് ഡോയ്ചവെല്ലെ. ആരംഭം മുതൽ കൊളോൺ നഗരത്തിലായിരുന്ന ആസ്ഥാനം 2003 മുതൽ ബോൺ നഗരത്തിലേക്ക് മാറ്റി.

വസ്തുതകൾ തരം, രാജ്യം ...
Remove ads

ഡോയ്ചവെല്ലെയുടെ സർവീസുകൾ

DW റേഡിയോ: ഷോർട്ട് വേവ്, കേബിൾ, ഉപഗ്രഹപ്രക്ഷേപണം, ഡി.ആർ.എം(DRM) രീതികളിൽ 29 ഭാഷകളിൽ വിദേശ സംപ്രേഷണമുണ്ട്.

DW-ടി.വി: പ്രധാനമായും ജർമൻ, ഇംഗ്ലീഷ്, സ്പാനിഷ്, അറബിക് ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്നു.

വെബ് സർവീസ് - DW-WORLD.DE: 30 ആഗോള ഭാഷകളില് ലഭ്യമാണ്.


അവലംബം

ഡോയ്ചവെല്ലെയുടെ ഔദ്യോഗിക വെബ് സൈറ്റ്

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads