From Wikipedia, the free encyclopedia
ഒരു ജർമൻ ഗണിതശാസ്ത്രജ്ഞനായിരുന്നു ഡേവിഡ് ഹിൽബർട്ട് (1862 ജനുവരി 23, 1943 ഫെബ്രുവരി 14). പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലും ഏറ്റവും സ്വാധീനം ചെലുത്തിയ ഗണിതശാസ്ത്രജ്ഞന്മാരിലൊരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ബീജഗണിതത്തിലെ നിശ്ചര സിദ്ധാന്തം (invariant theory), ജ്യാമിതിയിലെ ഹിൽബർട്ടിന്റെ പ്രത്യക്ഷ പ്രമാണങ്ങൾ (Hilbert's axioms) തുടങ്ങി ഗണിതശാസ്ത്രത്തിന്റെ പല മേഖലകളിലും അടിസ്ഥാനപരമായ ആശയങ്ങൾ കണ്ടെത്തുകയും വിപുലീകരിക്കുകയും ചെയ്ത ശാസ്ത്രജ്ഞനാണ് ഡേവിഡ് ഹിൽബർട്ട്. ഹിൽബർട്ട് സ്പെയ്സ് തിയറിയുടെ ഉപജ്ഞാതാവും അദ്ദേഹമാണ്.[3]
ഡേവിഡ് ഹിൽബർട്ട് | |
---|---|
ജനനം | |
മരണം | ഫെബ്രുവരി 14, 1943 81) Göttingen, Germany | (പ്രായം
ദേശീയത | ജർമ്മൻ |
കലാലയം | University of Königsberg |
അറിയപ്പെടുന്നത് | Hilbert's basis theorem Hilbert's axioms Hilbert's problems Hilbert's program Einstein–Hilbert action Hilbert space |
പുരസ്കാരങ്ങൾ | ForMemRS[1] |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതശാസ്ത്രജ്ഞൻ തത്ത്വചിന്തകൻ |
സ്ഥാപനങ്ങൾ | University of Königsberg Göttingen University |
ഡോക്ടർ ബിരുദ ഉപദേശകൻ | Ferdinand von Lindemann |
ഡോക്ടറൽ വിദ്യാർത്ഥികൾ | Wilhelm Ackermann Otto Blumenthal Werner Boy Richard Courant Haskell Curry Max Dehn Paul Funk Kurt Grelling Alfréd Haar Erich Hecke Earle Hedrick Ernst Hellinger Wallie Hurwitz Oliver Kellogg Hellmuth Kneser Robert König എമ്മാനുവൽ ലാസ്കർ Charles Max Mason Erhard Schmidt Andreas Speiser Hugo Steinhaus Gabriel Sudan Teiji Takagi Hermann Weyl Ernst Zermelo |
സ്വാധീനങ്ങൾ | ഇമ്മാനുവേൽ കാന്റ്[2] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.