From Wikipedia, the free encyclopedia
പശ്ചിമഘട്ട പ്രദേശങ്ങളിലും ഹിമാലയൻ താഴ്വരകളിലും കാണപ്പെടുന്ന ചെറിയ ശലഭമാണ് കനിതുരപ്പൻ. Cornelian എന്നാണു ആംഗലേയ നാമം. Deudorix epijarbas എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
കനിതുരപ്പൻ Cornelian | |
---|---|
കനിതുരപ്പൻ മയ്യിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Deudorix |
Species: | Deudorix epijarbas |
Binomial name | |
Deudorix epijarbas (Moore, 1857). | |
അരുണാചൽ പ്രദേശ് , കർണ്ണാടക, കേരളം, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ വച്ചു കനിതുരപ്പനെ കണ്ടെത്തിയിട്ടുണ്ട്. 2014 ജനുവരിയിൽ ആറളം വന്യജീവി സങ്കേതത്തിൽവച്ചു കനിതുരപ്പനെ കണ്ടെത്തുകയുണ്ടായി.
ലാർവാ ഭക്ഷ്യ സസ്യമാണ് കുരീൽവള്ളി
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.