From Wikipedia, the free encyclopedia
കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരു മത്സ്യമാണ് കണഞ്ഞോൻ (Common rasbora). (ശാസ്ത്രീയനാമം: Rasbora dandia (Valenciennes, 1844)) [1][2].
കണഞ്ഞോൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cypriniformes |
Family: | Cyprinidae |
Subfamily: | Danioninae |
Genus: | Rasbora |
Species: | R. dandia |
Binomial name | |
Rasbora dandia (Valenciennes, 1844) | |
Synonyms | |
|
കേരളത്തിലെ പുഴകളിലും കുളങ്ങളിലും നെൽപ്പാടങ്ങളിലും സുലഭമായി കാണുന്ന ഒന്നാണ് കണഞ്ഞോൻ പരൽ. വാലൻസിസ്സസ 1844ൽ ശ്രീലങ്കയിൽ നിന്ന് ശേഖരിച്ച മത്സ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതിന് ശാസ്ത്രനാമം നൽകിയിരിക്കുന്നത്. (Valenciennes, 1844; Silva et. al., 2010). ശ്രീലങ്കയെക്കൂടാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിലും ഈ മത്സ്യം വിതരണം ചെയ്യപ്പെട്ടു കിടക്കുന്നു.
അപൂർവ്വമായി ഭക്ഷണത്തിനും അലങ്കാരമായും ഉപയോഗിക്കാറുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.