കോകോസ് (കീലിംഗ്) ദ്വീപുകൾ
From Wikipedia, the free encyclopedia
ഓസ്ട്രേലിയയുടെ ഭാഗമായ പ്രദേശമാണ് ടെറിട്ടറി ഓഫ് ദി കോക്കോസ് (കീലിംഗ്) ഐലന്റ്സ്. ഇത് കോക്കോസ് ദ്വീപുകൾ, കീലിംഗ് ദ്വീപുകൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യാമഹാസമുദ്രത്തിൽ ക്രിസ്മസ് ദ്വീപിന് തെക്കുപടിഞ്ഞാറായി ഓസ്ട്രേലിയയ്ക്കും ശ്രീ ലങ്കയ്ക്കും ഏകദേശം മദ്ധ്യത്തിലാണ് ഈ ദ്വീപിന്റെ സ്ഥാനം.
ടെറിട്ടറി ഓഫ് ദി കോക്കോസ് (കീലിംഗ്) ഐലന്റ്സ് | |
---|---|
ആപ്തവാക്യം: Maju Pulau Kita (Malay) "Our developed island" | |
തലസ്ഥാനം | വെസ്റ്റ് ഐലന്റ് |
ഏറ്റവും വലിയ ഗ്രാമം | ബന്റാം (ഹോം ഐലന്റ്) |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് (പ്രായോഗികതലത്തിൽ) |
Demonym(s) |
|
സർക്കാർ | ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ മൊണാർക്കി |
• മൊണാർക്ക് | എലിസബത്ത് രണ്ട് |
• Administrator | ജോൺ സ്റ്റാൻഹോപ്പ് |
• ഷൈർ പ്രസിഡന്റ് | ഐൻഡിൽ മിൻകോം |
ഓസ്ട്രേലിയയുടെ ഭാഗം | |
• ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തു | 1857 |
• ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലേയ്ക്ക് മാറ്റി | 1955 |
വിസ്തീർണ്ണം | |
• മൊത്തം | 14 കി.m2 (5.4 ച മൈ) |
• ജലം (%) | 0 |
ജനസംഖ്യ | |
• 2009 ജൂലൈ estimate | 596[1] (241) |
• Density | 43/കിമീ2 (111.4/ച മൈ) (n/a) |
നാണയം | Australian dollar (AUD) |
സമയമേഖല | UTC+06:30 (CCT) |
ടെലിഫോൺ കോഡ് | 61 891 |
ഇന്റർനെറ്റ് TLD | .cc |
രണ്ട് അറ്റോളുകൾ, 27 പവിഴദ്വീപുകൾ എന്നിവയാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. വെസ്റ്റ് ഐലന്റ്, ഹോം ഐലന്റ് എന്നിവയിൽ മനുഷ്യവാസമുണ്ട്. ആകെ ജനസംഖ്യ ഏകദേശം 600 ആണ്.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.