ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ചുന്നി ലാൽ സാഹു . 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി ഛത്തീസ്ഗഡിലെ മഹാസമുണ്ടിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1]
ചുന്നി ലാൽ സാഹു | |
---|---|
Member of Parliament, Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 23 May 2019 | |
മുൻഗാമി | Chandu Lal Sahu |
മണ്ഡലം | മഹാസമുന്ദ് |
Member of Chhattisgarh Legislative Assembly | |
ഓഫീസിൽ 9 December 2013 – 11 December 2018 | |
മുൻഗാമി | Paresh Bagbahara |
പിൻഗാമി | Dwarikadhish Yadav |
മണ്ഡലം | Khallari |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മോങ്ഗ്രപാലി, മഹാസമുന്ദ്, Madhya Pradesh, India (now in Chhattisgarh, India) | 22 സെപ്റ്റംബർ 1968
ദേശീയത | ഭാരതീയൻ |
രാഷ്ട്രീയ കക്ഷി | ബിജെപി |
പങ്കാളി | സീമ സാഹു |
കുട്ടികൾ | 1 Son & 1 Daughter |
മാതാപിതാക്കൾ | Sukhram Sahu (Father) |
വസതിs | റായ്പൂർ, ഛത്തീസ്ഗഡ്, India |
തൊഴിൽ | Politician, Agriculture |
വ്യക്തിവിശേഷങ്ങൾ
സുഖറാം സാഹു വിന്റെ പുത്രനായി 1968 ൽ ജനിച്ചു. രവിശങ്കർ സർവ്വകലാശാലയിൽ നിന്നും ബിരുദം. സീമ സാഹു ഭാര്യ. രണ്ട് മക്കളുണ്ട്[2],
പരാമർശങ്ങൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.