ആറ്റുമണൽക്കോഴിയുടെ ഇംഗ്ലീഷിലെ പേർ Little Ringed Plover എന്നും ശാസ്ത്രീയ നാമം Charadrius dubius എന്നുമാണ്. മുകൾ വശവും ചിറകും ചാര-ബ്രൌൺ നിറമാണ്. വെളുത്ത വയറും നെഞ്ചും
ആംഗലത്തിൽ ‘’’Kentish plover ‘’’എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം ‘’’Charadrius alexandrinus’’’ എന്നാണ്. ഈ പക്ഷിക്ക് 15–17 സെ.മീ നീളം. ഇവയുടെ അടിവശം ചാര-
മംഗോളിയൻ മണൽക്കോഴിയ്ക്ക് lesser sand plover എന്നു ആംഗല നാമവുംCharadrius mongolus എന്നു ശാസ്ത്രീയ നാമവും ആകുന്നു. വെള്ളത്തിൽ നടന്ന് ഇര പിടിക്കുന്ന പക്ഷിയാണ്