ഇന്ത്യയിലെ ഒരു ലോക്സലോകസഭാമണ്ഡലമാണ് ചണ്ഡിഗഡ് ലോകസഭാമണ്ഡലം, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ് മുഴുവനും ഉൾക്കൊള്ളുന്നു. ബിജെപിയിലെ കിരൺ ഖേർ ആണ് നിലവിലെ ലോകസഭാംഗം
ലോകസഭാംഗങ്ങൾ
കീ
BJS കോൺഗ്രസ് Janata Dal ബിജെപി
തിരഞ്ഞെടുപ്പ് | അംഗം | പാർട്ടി | |
---|---|---|---|
1967 | ചന്ദ് ഗോയൽ | ഭാരതീയ ജനസംഘം | |
1971 | അമർ നാഥ് വിദ്യാലങ്കർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
1977 | കൃഷൻ കാന്ത് | ജനതാ പാർട്ടി | |
1980 | ജഗന്നാഥ കൗശൽ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഇന്ദിര) | |
1984 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
1989 | ഹർമോഹൻ ധവാൻ | ജനതാദൾ | |
1991 | പവൻ കുമാർ ബൻസൽ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
1996 | സത്യപാൽ ജെയിൻ | ഭാരതീയ ജനതാ പാർട്ടി | |
1998 | |||
1999 | പവൻ കുമാർ ബൻസൽ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
2004 | |||
2009 | |||
2014 | കിറോൺ ഖേർ | ഭാരതീയ ജനതാ പാർട്ടി | |
2019 |
പരാമർശങ്ങൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.