From Wikipedia, the free encyclopedia
ഫ്രാൻസിന്റെ കിഴക്കൻ മലയോര പ്രദേശത്ത് ഇറ്റലിയുടെയും സ്വിറ്റ്സർലന്റിന്റെയും അതിർത്തിയിലുള്ള ഒരു കൊച്ചു പട്ടണമാണ് ഷമൊനി. യൂറോപ്പിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന മോൺട് ബ്ലാങ്ക് പർവ്വതം(4810 മീ.) ഇവിടെയാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്. സ്കീ, പർവ്വതാരോഹണം, പാരാഗ്ലൈഡിങ്ങ് തുടങ്ങി ഒട്ടനവധി സാഹസിക വിനോദങ്ങൾക്കു പേരു കേട്ട സ്ഥലമാണു ഇവിടം[1].
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഷമൊനി Chamonix | |
---|---|
Country | France |
Region | Auvergne-Rhône-Alpes |
Department | Haute-Savoie |
Arrondissement | Bonneville |
Canton | Chamonix-Mont-Blanc |
Intercommunality | Pays du Mont-Blanc |
• Mayor (2008–14) | Éric Fournier |
Area 1 | 245.46 ച.കി.മീ.(94.77 ച മൈ) |
ജനസംഖ്യ (2006)2 | 9,514 |
• ജനസാന്ദ്രത | 39/ച.കി.മീ.(100/ച മൈ) |
സമയമേഖല | UTC+01:00 (CET) |
• Summer (DST) | UTC+02:00 (CEST) |
INSEE/Postal code | 74056 /74400 |
Elevation | 995–4,810 മീ (3,264–15,781 അടി) (avg. 1,035 മീ or 3,396 അടി) |
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.