നാട്ടിൻപുറങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പൂമ്പാറ്റകളിൽ ഒന്നാണ് മഞ്ഞത്തകരമുത്തി (Catopsilia pomona).[1][2][3][4] വലിപ്പത്തിലും നിറത്തിലും ഇവ വൈജാത്യങ്ങൾ കാണിക്കാറുണ്ട്. ക്രീം നിറം തൊട്ട് മഞ്ഞനിറം വരെയുള്ളവയെ ഈ ഇനത്തിൽ കാണാറുണ്ട്. കൊന്നവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിൽ കൂട്ടത്തോടെ പറന്നുകളിക്കുന്നതും മുട്ടകൾ നിക്ഷേപിക്കുന്നതും കാണാം. കണിക്കൊന്നയിലും ആനത്തകരയിലും ഇവയുടെ ലാർവകളെ കാണാം. മഴക്കാലത്തിനു മുന്നെ ഇവ ദേശാടനം ചെയ്യാറുണ്ട്.
മഞ്ഞത്തകരമുത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. pomona |
Binomial name | |
Catopsilia pomona Fabricius, 1775 | |
Synonyms | |
Catopsila crocale |
ചിത്രശാല
- പെൺശലഭം f. jugurtha
- ആൺശലഭം f. alcmeone
- ആൺശലഭം f. hilaria
അവലംബം
പുറം കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.