From Wikipedia, the free encyclopedia
കാർമെൻ ജ്യൊർജ് ബിസേ എന്ന ഫ്രഞ്ച് സംവിധായകൻ നിർമ്മിച്ച നാലു രംഗങ്ങളുള്ള ഓപ്പറയാണ്. 1875 മാർച്ച് മൂന്നിന് പാരീസിലെ ഓപ്പറ കൊമിക്കിൽ വച്ച് ആദ്യമായി ഈ ഓപ്പറ അവതരിപ്പിച്ചു.ആദ്യത്തെ അവതരണം അത്ര വിജയകരമായിരുന്നില്ല. പ്രഥമ അവതരണം ദീർഘിപ്പിച്ച് 36 അവതരണം വരെയാക്കിയതിനു ശേഷം ബിസേയുടെ പെട്ടെന്നുണ്ടായ മരണത്തെത്തുടർന്ന് ഇതിനു പരിസമാപ്തിയായി.
Carmen | |
---|---|
Opera by Georges Bizet | |
Librettist |
|
Language | French |
Premiere | 3 മാർച്ച് 1875 Opéra-Comique, Paris |
ഡോൺ ജോസെ എന്ന പട്ടാളക്കരന്റെ അധഃപതനത്തെക്കുറിച്ചുള്ള കഥയാണിത്. അയാളെ ഊർജസ്വലയായ ജിപ്സി യുവതിയായ കാർമെൻ വശീകരിക്കുന്നു. ഇതിൽ സംഭാഷണങ്ങളും,ഗാനങ്ങളും ഇടകലർന്നിരിക്കുന്നു. കൊമിക്കിൽ വച്ച് ആദ്യമായി ഈ ഒപ്പെറ അവതരിപ്പിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.